കഴിഞ്ഞ ദിവസം നടി പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ മുഖേന അന്തരിച്ചു എന്നുള്ള വാർത്ത എത്തിയിരുന്നു, എന്നാൽ അത് നടിയുടെ ഒരു നാടകമായിരുന്നു എന്ന രീതിയിൽ താരം തന്നെ തന്റെസോഷ്യൽ മീഡിയിൽ വീഡിയോ സഹിതം പങ്കുവെച്ചിരുന്നു, എന്നാൽ അതിനു ശേഷം നടിക്കെതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയരുന്നത്, ഇപ്പോൾ നടിക്കെതിരെ രംഗത്തു എത്തിയിരിക്കുകയാണ് മംമ്ത മോഹൻദാസ്, ഈ ഒരു ഘട്ടം ഫേസ് ചെയ്യ്ത നടിയാണ് മംമ്ത
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,ഇത് കുറച്ചു പേർക്ക് യഥാർത്ഥ പോരാട്ടമാണ്, എന്നാൽ മറ്റു ചിലർക്ക് വെറും സ്റ്റണ്ട് ആണ്, ഈ ലോകത്താണ് നമ്മൾ ജീവിക്കുന്നത്, നമ്മൾ നമ്മളെ ശ്രെദ്ധിക്കണം. അതുപ്പോലെ നിങ്ങളെ നിങ്ങളെ ആദ്യം പരിഗണിക്കുക. ഈ സാധനത്തിന് നിങ്ങളെ തോൽപ്പിക്കാൻ ആവില്ല ഇത് സാധിക്കും, നിങ്ങൾ തിളങ്ങൂ
യുദ്ധം ചെയ്യുന്നവരെയും, മുന്നിൽ നിന്നും പോരാടി ജീവൻ നഷ്ട്ടപെട്ടവരെയും ആദരിക്കുകയും, സ്മരിക്കുകയും ചെയ്യുന്നു എന്നാണ് നടി തന്റെ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്, നിരവധി പേരാണ് നടിയുടെ ഈ വാക്കുകൾക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്, പൂനം പാണ്ഡെയുടെ ഈ പ്രവർത്തി ക്യാൻസർ വന്ന മരിച്ച രോഗികളെ അപമാനിക്കുന്നു എന്ന രീതിയിൽ ആയിരുന്നു വിമര്‍ശനങ്ങളായി എത്തിയത്
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…