മഴവിൽ അഴകിൽ മംമ്ത മോഹൻ ചിത്രങ്ങക്ക് വ്യത്യസ്ത കമന്റ്മായി സോഷ്യൽ മീഡിയ

മലയാളത്തിന്റെ അഭിനയ ലോകത്തിലേക്ക് മയൂഖം എന്ന ചിത്രത്തിലൂടെയാണ് എത്തിയ താരമാണ് മംമ്ത മോഹന്‍ദാസ്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും വിജയം കണ്ട മംമ്ത നായിക എന്നതിനപ്പുറം മികച്ചൊരു ഗായിക കൂടെയാണ്.അതെ പോലെ അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവർക്കും മാതൃകയാകേണ്ട താരം തന്നെയാണ് മംമ്ത മോഹൻദാസ്.അത് കൊണ്ട് തന്നെ തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറല്ലായിരുന്നു.സദാ സമയവും പുഞ്ചിരിച്ച മുഖവുമായിട്ടായിരിക്കും താരം ആരാധകർക്ക് മുൻപിൽ എത്തുന്നത്.രണ്ട് പ്രാവിശ്യം ക്യാൻസറിനോട് പടപൊരുതി വിജയിച്ച നടിയാണ് മംമ്ത.

ആ സമയത്തും തന്റെ വേദനകൾ എല്ലാം ഉള്ളിലൊതിക്കി തന്നെയാണ് താരം വിജയിച്ചത്.താരം 2011-ൽ വിവാഹിതയായിരുന്നു പക്ഷെ എന്നാൽ ഒരു വർഷത്തിന് ശേഷം വിവാഹബന്ധം വേർപെടുത്തിയിരുന്നു.എന്റെ ജോലിയിൽ കൂടുതൽ ഓർമ്മകളും അനുഭവങ്ങളും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.എന്ത് കൊണ്ടെന്നാൽ ഭാവിയിൽ ആ ഓർമ്മകളും അനുഭവങ്ങളും മാത്രമായിരിക്കും കൂടെ ഉണ്ടാകുകയെന്നാണ് താരം പറയുന്നത്. വിവാഹം വേണ്ടയെന്ന് പൂർണമായിട്ടും തീരുമാനിച്ചിട്ടില്ല. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന് തോന്നിയാൽ ആ സമയം നോക്കാമെന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. മഴവിൽ നിറത്തിൽ കളർ ഉള്ള ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. ഇത് താരത്തെ കൂടുതൽ സുന്ദരിയാക്കിയിട്ടുണ്ട്. താരത്തിന്റെ ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റ്മായി ഇപ്പോൾ എത്തിയിരിക്കുന്നത്.

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago