ഇനിയു൦ ഒരു വിശ്രമ ജീവിതം  തന്റെ അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞു മാമുക്കോയ!!

മലയാളസിനിമയിലെ  തഗ്ഗ്   ഡയലോഗുകളുടെ ഹാസ്യ രാജാവായിരുന്നു മാമുക്കോയ. ഓരോ സിനിമയിലും അദ്ദേഹം പറഞ്ഞിട്ടുള്ള കൗണ്ടറുകൾ പ്രേക്ഷകരിൽ  ചിരികൾ  ഉണർത്തിയിട്ടുണ്ട്. 76  വയസ്സ് ആകുന്ന ഹാസ്യ താരം ഇപ്പോൾ തന്റെ അസുഖം മൂലം  ഒരു വിശ്രമജീവിതം നയിക്കുകയാണ്. തന്റെ അസുഖത്തെ കുറിച്ച് ഇപ്പോൾ താരം തന്നെ തുറന്നു പറയുകയാണ്. തനിക്കു ഒരു ഇടകാലത്തുണ്ടായ അസുഖം കാരണം ആണ് സിനിമകളിൽ നിന്നും താൻ പിന്മാറിയിരിക്കുന്നത്. തനിക്കു ഇതിനു മുൻപ് തന്നെ ഹാർട്ട് അറ്റാക്ക് ഉണ്ടായിരുന്നു, ഒരു ബ്ലോക്കും അന്ന് ആഞ്ചിയോ പ്ലാസ്ററ് ചെയ്യ്തിരുന്നു.അങ്ങനെ അത് മാറി.

കഴിഞ്ഞ വര്ഷം തൊണ്ടക്കു ക്യാൻസർ വന്നിരുന്നു അത് നീക്കം ചെയ്യ്തു ഇപ്പോൾ തനിക്കു പ്രത്യകിച്ചു കുഴപ്പങ്ങൾ ഒന്നും തന്നെയില്ല. എല്ലാമാസവും പരിശോധിക്കും ഡോക്ടർ ഇപ്പോൾ പറയുന്നത് ഒന്നും കുഴപ്പമില്ല എന്നാണ് നടൻ പറഞ്ഞു. ഇനിയും മലയാള സിനിമയിൽ സജീവമാകാൻ ആണ് ആഗ്രഹവുമെന്നും താരം പറഞ്ഞു. മാമുക്കോയയുടെ യെതാർത്ഥ പേര് മുഹമ്മദ് എന്നാണ്. കോഴിക്കോട് നാടക സമിതിയിൽ നിന്നുമാണ്  താൻ സിനിമയിൽ എത്തുന്നത്.

നാടകത്തിൽ വരുന്നതിനു മുൻപ് തന്നെ കല്ലായിലെ ഒരു തടിമില്ലിൽ ആയിരുന്നു ജോലി. അന്ന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള നടന്റെ രംഗപ്രവേശം. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം  എന്ന ചിത്രത്തിലെ ഒരു അറബി മുൻഷിയുടെ വേഷം ആയിരുന്നു മാമുക്കോയ എന്ന നടനെ പ്രേക്ഷകർ കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങിയത്. താരം പറയുന്നത് തന്റെ സംഭാഷണ ശൈലി തന്നെയാണ് തനിക്കു കൂടുതൽ ആരാധകരുണ്ടാകാൻ കാരണം. റാംജി റാവു സ്പീക്കിങ്, തലയണ മന്ത്രം, ദി കോരപ്പൻ ദി ഗ്രേറ്റ്, ചന്ദ്രലേഖ, ഹിസ് ഹൈനെസ്സ് അബ്‌ദുള്ള, വരവേൽപ്പ് അങ്ങനെ തുടങ്ങി 450 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞു മാമുക്കോയ എന്ന ഹാസ്യ നടൻ.സുഹ്റയാണ് ഭാര്യ, നാല് മക്കളും  താരത്തിനുണ്ട്.

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago