മാമുക്കോയയുടെ ആരോഗ്യ നിലയിൽ പുരോഗതി നടനെ കോഴിക്കോട്ട്  ആശുപത്രിയിലേക്ക് മാറ്റി

കഴിഞ്ഞ ദിവസം കാളി കാവിൽ ഫുട്ബാൾ ടൂർണമെന്റ്  ഉത്‌ഘാടനത്തിനിടയിൽ നടൻ മാമുകോയക്ക് ഹൃദയാഘാതത്തെ തുടർന്ന് വണ്ടൂരിൽ ഒരു സ്വാകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തിരുന്നു, എന്നാൽ ഇപ്പോൾ താരത്തിന്റെ ആരോഗ്യ നിലയിൽ ഉണ്ടായ പുരോഗതിയെ തുടർന്ന് കോഴിക്കോട്ട് സ്വകര്യ ആശുപത്രിയിലെ തീവ്രപരിചരണത്തിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യ നിലയിലുണ്ടായ മാറ്റത്തെ  തുടർന്നാണ് വണ്ടൂരിലെ സ്വാകാര്യ ആശപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐ സി യു ആംബുലൻസിൽ വെളുപ്പിനെ രണ്ടരയോടെ  കോഴിക്കോട്ട് സ്വകര്യ ആശുപത്രിയിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ആശുപത്രീയിൽ വെച്ച് ബി പി യു൦ , ഹൃദയമിടിപ്പും സാധാരണ രീതിയിൽ ആയതിനെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെങ്കിലും 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് അദ്ദേഹത്തെ ചികൽസിച്ച ഡോക്ടർ അജ്മൽ നസീർ പറയുന്നു.

കഴിഞ്ഞ ദിവസം ഫുട്ബാൾ ടൂർണമെന്റ് ഉത്ഘാടന ചടങ്ങിനെത്തിയ നടനെ പരുപാടി തുടങ്ങുന്നതിനു മുൻപ് കുഴഞ്ഞു വീഴുക ആയിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപ ആശുപത്രിയായ വണ്ടൂരിൽ എത്തിക്കുവായിരുന്നു, അതിനു ശേഷം ബന്ധുക്കൾ വണ്ടൂരിലേക്ക് എത്തുക ആയിരുന്നു.

Suji

Recent Posts

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

6 hours ago

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ ആണ് വസ്ത്രം വിറ്റ് പോയത്

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ…

6 hours ago

ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നു

പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്‍…

7 hours ago

ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ, ശ്വേതാ മേനോൻ

നടി ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചോരു വീഡിയോ ആരാധകരെ ആശങ്കപെടുത്തിയിരുന്നു. എന്തോ ചികിത്സയിൽ ആണ് താരം എന്ന്…

7 hours ago

സ്വകാര്യത നഷ്ടമായി, സിനിമയിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് മാളവിക

പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാളവിക മേനോന്‍ ഇപ്പോൾ. മലയാളത്തിലെ ഒരു മാസികയ്ക്ക്…

8 hours ago

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകം

സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലൂടെയാണ് നടി ശ്രീജ ചന്ദ്രൻ പ്രേക്ഷക പ്രീതി നേടിയത്. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക്…

8 hours ago