മണിര്തനവും കമൽഹാസനും ഒന്നിക്കുന്നു എന്നുള്ളത് കൊണ്ട് വൻ ഹൈപ്പുള്ള ചിത്രമാണ് തഗ് ലൈഫ്. ഇപ്പോൾ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് ആണ് പുറത്ത് വരുന്നത്. നായകനായി കൂടാതെ ഗാന രചയിതാവായും കമൽഹാസൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ്. രണ്ട് മണിക്കൂറിനുള്ളിൽ ഗാനം എഴുതുകയും സംഗീതം നിർവഹിക്കുകയും ചെയ്തുവെന്ന് കമൽഹാസൻ തന്നെയാണ് വെളിപ്പെടുത്തിയത്.
എ ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. രംഗരയ ശക്തിവേൽ നായകർ എന്നാണ് ചിത്രത്തിൽ നടൻ കമൽഹാസൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേരെന്നും വാർത്തകൾ വന്നിരുന്നു. ആക്ഷനും പ്രധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കും കമൽഹാസന്റെ തഗ് ലൈഫ് എന്നാണ് വിവരം. തഗ് ലൈഫ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…
കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ…
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…