പണം, പ്രശസ്‌തി  എല്ലാമുണ്ട് എന്നാൽ ജീവിതത്തിൽ വിരസതയും താല്പര്യക്കുറവും അനുഭവപെട്ടു, തന്റെ വിഷമഘട്ടത്തെ കുറിച്ച്, മനീഷ കൊയ്‌രാള

ബോളിവുഡിലും,മറ്റു ഭാഷകളിലും അഭിനയം കാഴ്ച്ച വെച്ച നടിയാണ് മനീഷ കൊയ്‌രാള, ഇപ്പോൾ താരം തന്റെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ. തന്റെ മോശശീലങ്ങളും, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും പിന്നെ തനിക്ക് വന്ന ക്യാൻസറും ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ ഉയർത്തിയിരുന്നു, പണം, പ്രശസ്തി, പുരസ്‌കാരം എല്ലാം ഞാൻ നേടിയിരുന്നു, ഏത് സമയത്തും എന്തിനും സുഹൃത്തുക്കൾ വരെ ഉണ്ടായി, എന്നാൽ പിന്നീട് എന്റെ ജീവിതത്തിൽ വിരസതയും, ദാമ്പത്യത്തിൽ ഉണ്ടാകുന്ന താല്പര്യക്കുറവും എനിക്ക് ഉണ്ടാകാൻ തുടങ്ങി

ദിവസേന മേക്കപ്പിട്ട് ലൊക്കേഷനിൽ പോകുക പിന്നീട് തിരിച്ചു വീട്ടിലേക്ക് ശരിക്കും അതിനെ ഞാൻ മടുക്കാൻ തുടങ്ങി, ശരിക്കും പറഞ്ഞാൽ ഞാൻ റോബർട്ട് ആയി പോകുന്ന അവസ്ഥ ആയി, പിന്നീട് ജീവിതത്തിലെ ദാമ്പത്യം ആയിക്കൊള്ളട്ടെ അങ്ങനെ എല്ലാം ഒരു മരവിപ്പ് പോലെ അനുഭവപെട്ടു, സമ്മർദ്ദങ്ങൾ കൂടാൻ തുടങ്ങിയതോടെ എനിക്ക് എന്റെ ആത്മാവിനെ പോലും കടിച്ചു കീറാൻ തുടങ്ങി,

ഇതോട് താൻ മദ്യപാനം തുടങ്ങി, സിനിമയും ജീവിതവും മടുത്തു, അതിനോടുള്ള രക്ഷപെടൽ ആയിരുന്നു മദ്യപാനം, എനിക്ക് ഒരു ജീവിത ബാലൻസ് പോലുമില്ല എന്ന് എന്റെ മുന്കാമുകൻ പോലും പറഞ്ഞിരുന്നു, നീ ഒരു വർക്ക് ഹോളിക്ക് ആണെന്ന് പോലും അയാൾ പറഞ്ഞു, എന്നാൽ എന്റെ വർക്കിനെ ഞാൻ ശരിക്കും മാനിച്ചിരുന്നില്ല, പക്ഷെ അതറിഞ്ഞു വന്നപ്പോളേക്കും ക്യാൻസർ എന്നെ പിടികൂടി, മനീഷ പറയുന്നു

 

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago