വേണു നാഗവള്ളി സംവിധാനം ചെയ്യ്ത മണിയൻ പിള്ള രാജു നിർമിച്ച മോഹൻലാലിൻറെ ഒരു ഹിറ്റ് ചിത്രമാണ് ഏയ് ഓട്ടോ. ഇപ്പോൾ ചിത്രത്തെ കുറിച്ച് നടനും, നിർമാതാവുമായ മണിയൻ പിള്ള രാജു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്, സുധി എന്ന ഓട്ടോ ഡ്രൈവർ ആയാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്, അന്ന് ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ കളക്ഷനാണ് നേടിയത്, അന്ന് ഒരുപാട് സിനിമളുടെ കൂടെയാണ് ഈ സിനിമയും റിലീസ് ചെയ്യ്തത് രാജു പറയുന്നു
അന്നത്തെ ഡിസ്ട്രിബ്യുട്ടർ ഈ സിനിമയുടെ റിലീസ് തീയതി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ തന്റെ റിസ്ക്കിൽ ഏഴ് ചിത്രങ്ങൾക്കൊപ്പമാണ് ഏയ് ഓട്ടോ റിലീസ് ചെയ്യ്തത്, അന്ന് പ്രിയദർശൻ, ജോഷിസാർ, അങ്ങനെ ഓരോ ഹിറ്റ് സംവിധായകരുടെയും ഏഴോളം സിനിമകൾ റിലീസ് ചെയ്യുന്നു, എന്നാൽ അതിനോടൊപ്പം തന്റെഒരാളുടെ റിസ്ക്കിലാണ് ഈ സിനിമ റിലീസ് ചെയ്യ്തത്
വേരൊയൊരു സിനിമകളെ പേടിച്ചു എന്തിനാണ് നമ്മൾ സിനിമ റിലീസ് മാറ്റിവക്കുന്നത് എന്ന് ഞാൻ വേണുനാഗവള്ളിയോട് ചോദിച്ചു, എന്നാൽ ഓക്കേ എന്ന് അദ്ദേഹ൦ പറയുകയും ചെയ്യ്തു, അങ്ങനെ ഏഴോളം ചിത്രങ്ങൾ റിലീസ് ചെയ്യുന്ന കൂട്ടത്തിൽ ഈ ചിത്രവും റിലീസ് ചെയ്യ്തു, എന്നാൽ ചിത്രം മറ്റു ചിത്രങ്ങളേക്കാൾ ഹിറ്റ് ആകുകയും ചെയ്യ്തു, ആ പടങ്ങളെക്കാൾ ബോക്സ്ഓഫീസിൽ നല്ല നേട്ടം കൈവരിച്ചു മണിയൻ പിള്ള രാജു പറഞ്ഞു
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…