വെത്യസ്ത കഥപാത്രം കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ നടൻ ആണ് മണിയൻ പിള്ള രാജു, ഇപ്പോൾ നടൻ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തനിക്ക് മോഹൻലാൽ എന്ന് പറഞ്ഞാൽ ഒരുപാട് കാര്യങ്ങൾ ഓർമ്മ വരും,അതിൽ ഒരു പ്രധാന സംഭവമാണിത്, ഒരിക്കൽ ഞങ്ങൾ ഒന്നാണ് നമ്മൾ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചു വരുകയാണ്
ഞങ്ങൾ വരുന്ന വഴിക്ക് ഒരാളെ ഒരു കൂട്ടം ആൾക്കാർ എടുത്തിട്ട് ശരിക്ക് അടികൊടുക്കുന്നു, ഞങ്ങൾ അവിടെ ചെന്ന് നോക്കി കാര്യം അറിയാൻ, അടി കൊള്ളുന്നത് സിനിമയിലെ പ്രൊഡക്ഷനിൽ ഉള്ള ഒരാളെയാണ്, അവിടെത്തെ തുറയിലുള്ള ആളുകൾ ആണ് അയാളെ അടിക്കുന്നത്, ലാൽ ചെന്നിട്ട് പറഞ്ഞു നിർത്താൻ, അതിലൊരാൾ പറഞ്ഞു അത് പറയാൻ നീ ആരാണെന്നു
ഞാൻ ഉടൻ പോലീസ് വിളിക്കാൻ നോക്കുമ്പോളേക്കും ലാൽ സിനിമ സ്റ്റൈലിൽ നല്ല പൊട്ടക്കൽ കൊടുത്തു. അവർക്ക് അറിയുമോ ലാൽ ഒരു റെസ്ലിങ് ചാമ്പ്യൻ ആണെന്ന്, അന്ന് ലാൽ ശരിക്ക് അവരെ പെരുമാറിയില്ലെങ്കിൽ അവനെ ആ തുറയിലുള്ളവർ കൊന്നേനെ, പിന്നീട് പോലീസ് എത്തുകയും എല്ലാത്തിനെ പിടിച്ചോണ്ട് പോകുകയും ചെയ്ത്, ആ ഒരു കാര്യത്തോടെ ലാലിനോടുള്ള ബഹുമാനം കൂടി തനിക്ക് , പിന്നെ അവനെ അടിക്കാൻ കാരണം തുറയിലെ ഏതോ സംസാരിക്കാൻ കഴിയാത്ത കുട്ടിയോട് എന്തോ വൃത്തികേട് ഇവൻ പറഞ്ഞു അതാണ് മണിയൻ പിള്ള രാജു പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…