മലയാള സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജിമ മോഹന്റെ അരങ്ങേറ്റം. കളിയൂഞ്ഞാല്, മയില്‍പ്പീലിക്കാവ്, പ്രിയം, സുന്ദര പുരുഷന്, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ എത്തിയ ആ ബാലതാരം പിന്നീട് മലയാള സിനിമയില്‍ അത്ര സജീവമല്ലാതായി. പഠിപ്പും തിരക്കുകളുമായി സിനിമാ മേഖലയില്‍ നിന്ന് വിട്ടുനിന്ന താരം പിന്നീട് ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലാണ് നായികയായി പത്യക്ഷപ്പെട്ടത്. എന്നാല്‍ തമിഴ് സിനിമാ ലോകത്തെ സജീവ സാന്നിധ്യാമാണ് താരം.
ഇപ്പോഴിതാ മഞ്ജിമയെ കുറിച്ചും നടന് ഗൗതം കാര്‍ത്തിക്കിനെ കുറിച്ചുമുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നടി മഞ്ജിമ മോഹന്‍ ഗൗതവുമായുള്ള വിവാഹത്തിന് ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പാര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും ലിവിംഗ് ടുഗെദര്‍ റിലേഷനില്‍ ആയിരുന്നു.
ഇപ്പോഴിതാ ഇരുവരും വിവാഹത്തിന് തയ്യാറായി എന്ന വാര്‍ത്തകളാണ് തമിഴ് മാധ്യമങ്ങളില്‍ നിറയുന്നത്. ദേവരാട്ടത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചിതരാകുന്നത്. ഈ വര്‍ഷാവസാനം ഇരുവരും ഒരു ശുഭദിനത്തിനായി കാത്തിരിക്കുകയാണ്.
വരും മാസങ്ങളില്‍ വിവാഹവും ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായ ഇവര്‍ ചെന്നൈയില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം ഏപ്രിലില്‍ നടക്കുമെന്ന് സൂചനയുണ്ട്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…