ദിലീപിന്റെ നായികയാകാൻ മഞ്ജു തിരഞ്ഞെടുത്ത പെൺകുട്ടി, പ്രേക്ഷരുടെ പ്രിയതാരത്തിന് ആശംസകൾ നേർന്ന് മഞ്ജുവും

പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് നവ്യ, ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.  ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം.ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി തിരക്കുകൾ  ആയിരുന്നു തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് നവ്യ എത്താറുണ്ട്. ഇന്ന് നവ്യയുടെ പിറന്നാൾ ആയിരുന്നു, താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി താരങ്ങൾ എത്തിയിരുന്നു.

പിറന്നാളുകാരിയായ നവ്യക്ക് സ്‌നേഹാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് ആശംസ അറിയിക്കാനായി മഞ്ജു വാര്യര്‍ എത്താറുണ്ട്. നവ്യ നായരുടെ ചിത്രത്തിനൊപ്പമായാണ് പിറന്നാളാശംസ നേര്‍ന്നത്. ഗീതുമോഹന്‍ദാസ്, റിമി ടോമി തുടങ്ങി നിരവധി പേരാണ് നവ്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിട്ടുള്ളത്. ആരാധകരും പ്രിയതാരത്തിന് ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്. ഇത്തവണത്തെ പിറന്നാളാഘോഷത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച്‌ നവ്യ നായരും എത്തിയിട്ടുണ്ട്.

അച്ഛനും അമ്മയും അനിയനും നവ്യയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കിടിലന്‍ സര്‍പ്രൈസാണ് നവ്യക്ക് നല്‍കിയത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷം കൊണ്ട് നവ്യ കരയുകയായിരുന്നു. സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയ ശേഷം നവ്യയെ കണ്ണുപൊത്തി കൊണ്ടുവന്ന് സര്‍പ്രൈസ് നല്‍കുന്ന സായി കൃഷ്ണയെ വീഡിയോയില്‍ കാണാം. സുന്ദരമായ കേയ്ക്കിനൊപ്പം പ്രിയപ്പെട്ടവര്‍ പിറന്നാള്‍ സന്ദേശം പറഞ്ഞുകൊണ്ട് ചെയ്ത് ഒരുക്കിയ വിഡിയോയും കാട്ടുന്നുണ്ട്.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

31 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago