Categories: Film News

അമ്മയെ ഞാൻ അച്ഛനോട് ചോദിക്കാതെ കണ്ടാൽ അച്ഛന് അത് വിഷമമാകില്ലേ എന്ന് മീനാക്ഷി ചോദിച്ചു

പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ട താരങ്ങൾ ആണ് മഞ്ജു വാര്യരും ദിലീപും കാവ്യ മാധവനും ഒക്കെ. നിരവധി തരത്തിൽ  ഉള്ള ഗോസിപ്പുകൾ ആണ് ഇവരുടെ പേരിൽ പലപ്പോഴായിവന്നിട്ടുള്ളത്. ഇവരുടെ  കുടുംബത്തിൽ പല തരത്തിൽ ഉള്ള പ്രശ്നങ്ങളും നടക്കുന്നുണ്ട് എന്നാണ് ഗോസിപ്പുകൾ പ്രചരിച്ചത്. ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതോടെ മഞ്ജുവിന് മകൾ മീനാക്ഷിയെ കാണാനുള്ള അവസരങ്ങൾ നഷ്ട്ടപെട്ടു എന്നാണ് പ്രേക്ഷകരിൽ പലരും കരുതിയത്. മീനാക്ഷിയുടേയോ മഞ്ജുവിന്റേയോ പിറന്നാളുകൾക്ക് ഇവർ പരസ്പ്പരം ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്താതിരുന്നത് ആരാധകരുടെ ഈ സംശയം കൂടുതൽ ഉറപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ എന്നാൽ ഏറെ നാളുകൾക്ക് ശേഷം മഞ്ജുവും മീനാക്ഷിയും തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തുവെന്നാണ് പെല്ലിശ്ശേരിപറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മഞ്ജു ചെന്നൈയിൽ ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി പോയിരുന്നു. ഈ സമയത്ത് മകൾ മീനാക്ഷിയും ചെന്നൈയിൽ ഉണ്ടെന്നു മഞ്ജു അറിഞ്ഞു. മകളെ ഒന്ന് കാണണമെന്ന് ആ സമയത്ത് മഞ്ജുവിന് ആഗ്രഹം ഉണ്ടായി. അങ്ങനെ മഞ്ജു ഈ കാര്യം ഒരു മീഡിയേറ്ററിനോട് പറഞ്ഞു. മഞ്ജു നേരിട്ട് ചെന്നാൽ ഒരു പക്ഷെ മീനാക്ഷിയുടെ പ്രതികരണം എന്താണെന്ന് അറിയാത്തത് കൊണ്ടാണ് മഞ്ജു മീഡിയേറ്ററിനോട് കാര്യം പറഞ്ഞത്. മീഡിയേറ്റർ മീനാക്ഷിയെ നേരിൽ കാണുകയും അമ്മയെ കുറിച്ച് ചോദിക്കുകയും ചെയ്തു.

അമ്മയെ ഇപ്പോൾ കണ്ടാൽ എന്താകും റിയാക്ഷന് എന്ന ചോദ്യത്തിന് മീനാക്ഷി പറഞ്ഞത് കുറെ നാളുകൾ ആയില്ലേ കണ്ടിട്ട്, കണ്ടു കഴിയുമ്പോൾ ഓടിപോയി കെട്ടിപ്പിടിക്കും ചിലപ്പോൾ കരയുകയും ചെയ്യുമെന്ന്. അമ്മയെ കാണണോ എന്ന ചോദ്യത്തിന് മീനാക്ഷി പറഞ്ഞത് ഞാൻ അച്ഛനോട് ചോദിക്കാതെ അമ്മയെ കണ്ടാൽ അച്ഛന് അത് വിഷമം ആകില്ലേ എന്നാണ്. ഉടൻ തന്നെ മീഡിയേറ്റർ ദിലീപിനെ വിളിക്കുകയും ഈ കാര്യം പറഞ്ഞപ്പോൾ മീനാക്ഷി അവളുടെ അമ്മയെ കാണുന്നതിൽ തനിക് ഒരു എതിർപ്പും ഇല്ല എന്ന് ദിലീപും പറഞ്ഞു. അങ്ങനെ വര്ഷങ്ങൾക്ക് ശേഷം ചെന്നൈയിൽ വെച്ച് മീനാക്ഷിയും മഞ്ജുവും കണ്ടുമുട്ടി എന്നാണ് പെല്ലിശ്ശേരി പറഞ്ഞത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago