പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മഞ്ജു പത്രോസ്, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവും ഭർത്താവും ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്, അന്ന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. റിയാലിറ്റി ഷോയ്ക്ക് ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ എത്തി. മികച്ച ചിത്രങ്ങൾ മഞ്ജുവിനെ തേടി എത്തി. ബിഗ് ബോസ് സീസണ് 2 ന്റെ ഭാഗമായിരുന്നു മഞ്ജു പത്രോസ്. ഷോയിലെ മികച്ച ഒരു മത്സരാർത്ഥി കൂടി ആയിരുന്നു മഞ്ജു.
ഷോ പകുതിയിലേക്ക് പോകുമ്പോൾ ആണ് മഞ്ജു ഔട്ട് ആയത്, ബിഗ്ബോസിൽ ഏറ്റവും കൂടുതൽ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന മത്സരാര്‍ഥി കൂടിയായിരുന്നു മഞ്ജു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മഞ്ജു. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം വളരെ നെഗറ്റീവ് കമന്റ് ആണ് വീഴുന്നത്. കഴിഞ്ഞ ദിവസം താരം നടി ദുർഗയുമായുള്ള ഒരു ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഒരു ഓർമ്മ ചിത്രം എന്ന് പറഞ്ഞായിരുന്നു മഞ്ജു ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിന് നെഗറ്റീവ് കമെന്റുമായി ഒരാൾ എത്തിയിരുന്നു. കാശ് കൈയ്യില്‍ വന്നപ്പോള്‍ അഹങ്കാരിയായി എന്നായിരുന്നു ഇയാളുടെ കമന്റ്. “ഓ തന്നെ. കണ്ടു പിടിച്ചു കൊച്ചു കള്ളന്” എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
എന്നാൽ മറ്റുള്ളവരിൽ നിന്നുമെല്ലാം വ്യത്യസ്തമായാണ് മഞ്ജു ആളോട് പ്രതികരിച്ചിരിക്കുന്നത്. “ഓ തന്നെ. കണ്ടു പിടിച്ചു കൊച്ചു കള്ളന്” എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണമായിരുന്നു മഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ കമന്റ് ചെയ്ത ആളെ ട്രോളി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…