കാത്തിരുന്ന സ്വപ്‌ന നിമിഷം!! സ്വന്തം വീട് സഫലമായ സന്തോഷം പങ്കുവച്ച് മഞ്ജു പത്രോസ്

റിയാലിറ്റി ഷോ താരമായി വന്ന് ആരാധകരെ സ്വന്തമാക്കിയ താരമാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മഞ്ജു സ്‌ക്രീനിലെത്തിയത്. ഷോയിലെ വിന്നറായിരുന്നു മഞ്ജു. ശേഷം താരം മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും താരം എത്തിയിരുന്നു. മാത്രമല്ല ബിഗ് ബോസ് സീസണ്‍ 2വിലും താരം എത്തിയിരുന്നു. ജീവിതത്തിലെ വിഷമ ഘട്ടമെല്ലാം താരം ഷോയില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരം ജീവിതത്തിലെ കാത്തിരുന്ന സന്തോഷമാണ് താരം പങ്കുവച്ചത്. സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് മഞ്ജു. വീടിന്റെ പാല് കാച്ചല്‍ ചടങ്ങ് ആഘോഷമായി തന്നെയാണ് താരം നടത്തിയത്. ഏറെ നാളത്തെ സ്വപ്നമായിരുന്നു സ്വന്തം വീട് എന്ത്. ഏറെ കാത്തിരിപ്പിനൊടുവില്‍ ആ സ്വപ്‌നമാണ് ഇപ്പോള്‍ സ്ഫലമായത്.

ബിഗ് ബോസില്‍ നിന്നും കിട്ടിയ പണവും, അഭിനയ ജീവിതത്തില്‍ നിന്നുള്ള സമ്പാദ്യവും എല്ലാം ചേര്‍ത്താണ് വീട് എന്ന സ്വപ്നം മഞ്ജു യാഥാര്‍ഥ്യമാക്കിയത്.
താരത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. മഞ്ജുവിന്റെ ഉറ്റ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം പാല് കാച്ചല്‍ ചടങ്ങില്‍ എത്തിയിരുന്നു.

അതേസമയം, വളരെ സിംമ്പിള്‍ ആയിട്ടുള്ള ഒരു വീടാണ് താരം ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് നില വീടാണ് താരത്തിന്റെ വീട്. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പാലുകാച്ചല്‍ ചടങ്ങ് ആഘോഷം തന്നെയാക്കി.

എന്നാല്‍ വീഡിയോയിലൊന്നും ഭര്‍ത്താവിനെും മകനെയും കാണാത്ത വിഷമം ആരാധകര്‍ വിവാദമാക്കുന്നുണ്ട്. അതിലൊന്നും മഞ്ജു പ്രതികരണം നടത്തിയിട്ടില്ല. അതേസമയം പുതിയ വീടിന് ആശംസകളും നിറയുന്നുണ്ട് സോഷ്യലിടത്ത്.

Anu

Recent Posts

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

18 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

4 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago

ജാസ്മിന്റെ അക്കൗണ്ട് കയ്യടക്കി വെച്ചില്ല; പോലീസ് അഫ്സലിനെ വിളിച്ചു; എന്നാൽ കരഞ്ഞ് മെഴുകിയില്ല

ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ പ്രതിശുത വരാനായിരുന്ന അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്. എന്നാൽ തിരികെ…

7 hours ago

എനിക്ക് കിട്ടിയ സ്റ്റാർ ഇതാണ്!എന്റെ സ്ഥാനം ദിലീഷ് ഏറ്റെടുത്തന്നറിഞ്ഞപ്പോൾ സന്തോഷമായി;സന്തോഷ് കീഴാറ്റൂർ

ചക്രം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സന്തോഷ് കീഴാറ്റൂർ, താരം അഭിനയിച്ച മിക്ക സിനിമകളിലും താരം മരിക്കുന്ന…

7 hours ago