Film News

‘ആടുജീവിത’ത്തിൽ ഒരു നജീബ് മാത്രമല്ല ഇര ആയിട്ടുള്ളത്! ഇങ്ങനെ  പറയുമെന്നറിഞ്ഞുകൊണ്ടാണ് ഈ സിനിമ എടുത്തത്; മഞ്ജുപിള്ള

നിവിൻ പോളി നായകനായ പുതിയ ചിത്രമാണ് മലയാളീ ഫ്രം ഇന്ത്യ,ഈ ചിത്രത്തിൽ നിവിന്റെ അമ്മയുടെ വേഷം ചെയ്യ്തിരുന്നത് നടി മഞ്ജുപിള്ള ആയിരുന്നു, ഇപ്പോൾ ഈ ചിത്രം ആടുജീവിതത്തിന്റെ സ്‍പൂഫ് ആണെന്ന്  ആളുകൾ പറയുന്നതിന് കുറിച്ച് മഞ്ജുപിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. അങ്ങനെ ഒരു നജീബ് മാത്രമല്ലല്ലോ ആടുജീവിതത്തിൽ ഇര ആയിട്ടുള്ളത്, വേറെ ഒരുപാട് നജീബുമാർ എവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ട് നടി പറയുന്നു

അതൊക്കെ നമ്മൾക്ക് അറിയാൻ കഴിയില്ല, ഇതിന് ഒരു സ്പൂഫ് ആയി വേണമെങ്കിൽ കാണാം, സത്യത്തിൽ ഇങ്ങനെ പറയുമെന്നറിഞ്ഞുകൊണ്ടാണ് ഈ സിനിമ ഷൂട്ട് ചെയ്യ്തത്. സിനിമയുടെ ഇടവേളക്ക് ശേഷം ഇതിൽ മരുഭൂമിയാണ് കാണിക്കുന്നത് ,അതിനു മുൻപേ ആടുജീവിതം എന്ന ചിത്രം എടുത്തല്ലോ. അപ്പോള് നമ്മൾക്ക് ഊഹിക്കാമല്ലോ ഇങ്ങനൊരു വാചകം ഉണ്ടകുമെന്ന്

ഇങ്ങനെ ആളുകൾ പറയുമെന്ന് കരുതി  തന്നെയാണ് ഈ സിനിമ ചെയ്യ്തത്. മഞ്ജു പറയുന്നു, മലയാളീ ഫ്രം ഇന്ത്യ എന്ന ചിത്രത്തിൽ നിവിന്റെ അമ്മ യായ സുമ എന്ന കഥപാത്രത്തെ ആയിരുന്നു മഞ്ജു അവതരിപ്പിച്ചത്, ഈ ചിത്രത്തിലെ മഞ്ജുവിന്റെ കഥാപത്രം മികവുറ്റ രീതിയിലാണ് നടി അവതരിപ്പിച്ചതും, മാത്രമല്ല നിവിന്റെ ഒരു നല്ല തിരിച്ചുവരവ്‌ തന്നെയാണ് വര്ഷങ്ങള്ക്ക് ശേഷവും, മലയാളീ ഫ്രം ഇന്ത്യയും

 

Suji