ഉർവശി ചെയ്യേണ്ടിയിരുന്ന കഥാപാത്രം ആയിരുന്നു അത്, എന്നാൽ ചെയ്തത് മഞ്ജു പിള്ളയും

അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് ഹോം. കുറച്ച് നാളുകൾക്ക് ശേഷം മലയാളത്തിൽ വെച്ച് പുറത്തിറങ്ങിയതിൽ ഫീൽ ഗുഡ് മൂവി എന്ന് കണ്ണും പൂട്ടി പറയാവുന്ന ചിത്രം. ചിത്രത്തിലെ അഭിനയ മികവ് കണ്ടു നിരവധി പേരാണ് ഇന്ദ്രൻസിനേയും മഞ്ജു പിള്ളയെയും അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നത്. ഇന്ദ്രന്സിന്റെയും മഞ്ജു പിള്ളയുടെയും ഇത് വരെ ഉള്ള അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ച കഥാപാത്രങ്ങൾ എന്നു പറയാവുന്നതാണ് ഹോമിലെ കഥാപാത്രങ്ങൾ. ചിത്രത്തിലെ ഒലിവർ ട്വിസ്റ്റിനേയും കുട്ടിയമ്മയെയും ചിത്രം കണ്ട മലയാളികൾ അത്ര പെട്ടന്നൊന്നും മറക്കാൻ ഇട ഇല്ല. പ്രേക്ഷകരെ വർഷങ്ങൾ കൊണ്ട് ചിരിപ്പിച്ചുകൊണ്ട് മാത്രം ഇരുന്ന ഇന്ദ്രൻസിന്റെ തീർത്തും വ്യത്യസ്തമായ അഭിനയം ആയിരുന്നു ചിത്രത്തിൽ. ഒരു നോട്ടം കൊണ്ട് പോലും പ്രേക്ഷകരെ കരയിക്കാൻ കഴിഞ്ഞു എന്നതാണ് ഇന്ദ്രൻസ് എന്ന കലാകാരന്റെ വിജയം.

എന്നാൽ ചിത്രത്തിൽ കുട്ടിയമ്മയുടെ വേഷത്തിൽ എത്തേണ്ടിയിരുന്നത് മഞ്ജു പിള്ള ആയിരുന്നില്ല. ഉർവശി ആയിരുന്നു കുട്ടിയമ്മയുടെ വേഷം ചെയ്യേണ്ടിയിരുന്നത്. എന്നാൽ ചില അസുകാര്യങ്ങൾ താരത്തിന് ഉണ്ടായത് കൊണ്ട് ആണ് ആ സ്ഥാനാത്തേക്ക് മഞ്ജു പിള്ളയ്ക്ക് എത്താൻ കഴിഞ്ഞത്. ഉർവശിക്ക് തീരെ സമയം ഇല്ലാത്ത കാലം ആയിരുന്നു ഇത്. ക്വാറന്റൈൻ കാലാവധി ആയ രണ്ടാഴ്ച കാലം പൂർത്തീകരിച്ച് ഷൂട്ടിങ്ങിന് കയറാൻ ഉർവശിക്ക് സമയം ഇല്ലാതെ വന്നതോടെ ആണ് ആ കഥാപാത്രം തന്നിലേക്ക് വന്നത് എന്നാണ് മഞ്ജു പിള്ള പറഞ്ഞത്. കുട്ടിയമ്മ ആകാൻ യോഗം ഉണ്ടായിരുന്നത് തനിക്ക് ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ട്ടമെന്നും കോവിഡ് കാലം ആയതിനാൽ ആണ് ചിത്രത്തിൽ ഉർവശിക്ക് അഭിനയിക്കാൻ കഴിയാതെ വന്നത് എന്നും ആണ് മഞ്ജു പിള്ള പറഞ്ഞത്.

ചിത്രത്തിൽ ഉർവശിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ ആ വേഷം ചെയ്യാൻ പല നടികളെയും സമീപിച്ചിരുന്നു എന്നും എന്നാൽ ആരും ചിത്രത്തിൽ അഭിനയിക്കാൻ തയാറാകാതിരിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ആണ് ആ വേഷവുമായി മഞ്ജു പിള്ളയെ സമീപിച്ചതും മഞ്ജു സന്തോഷത്തോടെ ഓക്കേ പറഞ്ഞത് എന്നും ആണ് ചിത്രത്തിന്റെ സംവിധായകൻ ആയ റോജിൻ തോമസ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago