പ്രിയപ്പെട്ടതെല്ലാം അങ്ങോട്ട് കയറുന്നില്ല, ചുമ്മാ കയറ്റിയിട്ടു കാര്യമില്ലല്ലോ, മഞ്ജു പിള്ള പറയുന്നു!

ഹോം എന്ന മനോഹര ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് മഞ്ജു പിള്ള.ഒട്ടുമിക്ക കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച താരമാണ് മഞ്ജു.ഈ ചിത്രത്തിലെ മികച്ച അഭിനയം തന്നെ കൊണ്ട് സിനിമാ ലോകവും പ്രേക്ഷകരും താരത്തിനെ ഒരേ പോലെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.ചില സമയങ്ങളിൽ വേറിട്ട രൂപ മാറ്റങ്ങളിലൂടെ ആരാധകരേ ഒരേ പോലെ ഞെട്ടിക്കാറുള്ള താരമാണ് മഞ്ജു.അത് കൊണ്ട് വണ്ണത്തെ കുറിച്ചുള്ള കമന്റുകൾ എല്ലാം തന്നെ ബാധിക്കില്ല എന്നാണ് താരം പറയുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങൾ പങ്ക് വെക്കുന്നത്.

Manju Pillai 1

ഭക്ഷണം മികച്ച രീതിയിൽ തന്നെ ആസ്വാദിച്ച് കഴിക്കുന്ന ഒരു വ്യക്തിയാണെന്നും അത് കൊണ്ട് തന്നെ പെട്ടെന്ന് വണ്ണംവെക്കുകയും ചെയ്യുന്നുവെന്ന് താരം പറയുന്നു.തന്റെ കാര്യത്തിൽ പട്ടിണി കിടക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു.അതെ പോലെ പ്രിയപ്പെട്ട വസ്ത്രങ്ങൾ എല്ലാം തന്നെ ചേരാതെ വന്നപ്പോഴാണ് വണ്ണം കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.ഏറ്റവും അടുത്ത സുഹൃത്തും ഡയറ്റീഷ്യനുമായ ലക്ഷ്മി മനീഷയായിരുന്നു താരത്തിനെ മെലിയുന്നതിന് വേണ്ടി ഏറെ സഹായിച്ചത്.കുറച്ചു നാളുകൾക്ക് മുൻപ് വണ്ണം കുറയ്ക്കുന്നതിന് കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും അത്ര കാര്യമായി എടുത്തിരുന്നില്ല.താരത്തിന്റെ മനസ്സിൽ തോന്നിയപ്പോഴാണ് ലക്ഷ്മിയുടെ സഹായം തേടിയത്.ഇത് സാധിച്ചത് തന്നെ വളരെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമാണ്.

Manju Pillai 2

ആരംഭഘട്ടത്തിൽ എട്ട് കിലോയോളമാണ് കുറഞ്ഞത്.അതിന് ശേഷം പിന്നീട് ഡയറ്റിലും മാറ്റം വരുത്തുന്നത്.പക്ഷെ എന്നാൽ ഉയരത്തിന് അനുസരിച്ച് വണ്ണം കൂടിയായപ്പോൾ അത് നിലനിർത്തി പോകുകയായിരുന്നു.എത്ര അഭിനയിക്കാൻ പറ്റുന്നുവോ അത്രയും കാലം സിനിമാ ലോകത്ത് നിറഞ്ഞു തന്നെ നിൽക്കണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് താരം അഭിമുഖത്തിൽ എടുത്ത് പറഞ്ഞത്.അതെ പോലെ ചില കഥാപാത്രങ്ങൾ കാണുമ്പോൾ അതൊക്കെ ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.ഈ നിമിഷം വരെ ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ മുഴുവനായി ഉപയോഗിക്കുവാൻ കഴിഞ്ഞിട്ടില്ല.ഹോം എന്ന ചിത്രത്തിന് ശേഷം അങ്ങനെയുള്ള കഥാപാത്രങ്ങൾ വീണ്ടും ലഭിച്ചിരുന്നു.അത് വീണ്ടും ആവർത്തിക്കുന്നത് കൊണ്ട് തന്നെ വേണ്ടയെന്ന് തീരുമാനം എടുക്കുകയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. കുറെ ഏറെ ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുന്നത് ശരിയാകില്ലയെന്ന് മഞ്ജു പിള്ള വ്യക്തമാക്കുന്നു.

 

 

Rahul

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

3 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

5 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

32 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago