ആരാധകരുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. തന്റെ രണ്ടാം വരവ് അതി ഗംഭീരമായി ആഘോഷിച്ച നടിയാണ് മഞ്ജു വാര്യർ. സ്വപ്നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരത്തിന് വലിയൊരു ആരാധക വൃന്ദമാണുള്ളത്. സിനിമയ്ക്കൊപ്പം നൃത്ത വേദികളിലും സജീവമാണ് താരം.
സോഷ്യൽ മീഡഡിയയിൽ സജീവമായ താരം ഹൃദ്യമായ ചില ചിരിനിമിഷങ്ങൾ പങ്കുവയ്ക്കുകയാണ്. പൊട്ടിച്ചിരിയോടെ നടന്നുവരുന്ന ചിത്രങ്ങൾക്ക് ‘ ഈ നിമിഷത്തിൽ ജീവിക്കുക’ എന്ന ക്യാപ്ഷാണ് മഞ്ജു വാര്യർ നൽകിയിരിക്കുന്നത്. കുഞ്ചക്കോ ബോബന്റെ മകൻ ഇസഹാഖിന്റെ പിറന്നാൾ ആഘോഷത്തിനെടുത്ത ചിത്രങ്ങളാണ് മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്.
അതേ സമയം വെള്ളരിപട്ടണമാണ് താരത്തിന്റെതായി ഒടുവിൽ പുറത്ത് ഇറങ്ങിയ സിനിമ. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണത്തിൽ സൗബിൻ ഷാഹിറാണ് നായകൻ. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേർന്ന് തയ്യാറാക്കിയത്. സിനിമയുടെ ഛായാഗ്രഹണം അലക്സ് ജെ പുളിക്കലും എഡിറ്റിങ് അപ്പു എൻ ഭട്ടതിരിയും നിർവഹിക്കുന്നു
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…