ഉള്ളിന്റെ ഉള്ളിൽ ദുഃഖങ്ങളാൽ ഒരു കടൽ ഇരമ്പിക്കൊള്ളട്ടെ പക്ഷെ അര്ഹതയില്ലാത്തവർക്കു മുന്നിൽ നടി മഞ്ജു

നടി, അവതാരിക എന്നി നിലയിൽ പ്രശസ്തയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിന് ശേഷം മഞ്ജുവിനെതിരെ സൈബർ ആക്രമണം നടന്നു വരികയാണ്. വളരെ മോശമായ രീതിയിലുള്ള കമ്മെന്റുകളാണ് മഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.അതില്‍ ചിലതിനൊക്കെ നടി ചുട്ട മറുപടിയും നല്‍കുന്നുണ്ട്. പലപ്പോഴും മഞ്ജു തനിക് മോശമായ രീതിയിൽ കമെന്റ് ചെയ്തവരുടെ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ ആണ് പോസ്റ്റ് ചെയ്യാറുള്ളത്. മഞ്ജുവിന്റെ ഇത്തരം പോസ്റ്റുകൾ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോൾ താരത്തിന്റെ വ്യത്യസ്ത ഒരു പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഞ്ജുവിന്റെ തന്നെ ഒരു ചിത്രം പങ്ക് വെച്ചുള്ള ഒരു പോസ്റ്റ് ആണ്. ചിത്രത്തിന് നൽകിയ താലികെട്ടാണ് ഏറ്റവും ശ്രദ്ധയം ഉള്ളിന്റെ ഉള്ളിൽ ദുഃഖങ്ങളാൽ ഒരു കടൽ ഇരമ്പിക്കൊള്ളട്ടെ..
കണ്ണിൽ ആഗ്രഹങ്ങളുടെ ഒരാകാശമുണ്ടായിക്കൊള്ളട്ടെ.. ഭ്രാന്തൻ ചിന്തകളാൽ മനസ് കാട് കയറിക്കൊള്ളട്ടെ.. അങ്ങനെ അങ്ങനെ എന്തുമായിക്കൊള്ളട്ടെ.പക്ഷെ അര്ഹതയില്ലാത്തവർക്കു മുന്നിൽ നിങ്ങൾ ആകെ മൊത്തം ഒരു നിഗൂഢത മാത്രമാവുക. ഇങ്ങനെയാണ് താലികെട്ട്. നിരവധിയപേരാണ് സംശയവുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത് പലർക്കും അർഥം മനസിലാകാത്ത പക്ഷം വിവരിക്കാനും പറയുന്നുണ്ട്.

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

7 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

8 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

8 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

8 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

9 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

10 hours ago