അങ്ങനെ ഒരവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും കഴിയിലായിരുന്നു, മഞ്ജു വാര്യർ

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. മലയാള സിനിമയിൽ ഇതിനോടകം തന്റേതായ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. വളരെ പെട്ടന്ന് തന്നെ മഞ്ജു വാര്യർ സിനിമയിൽ തന്റേതായ സ്ഥാനം നേടിയിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ആണ് മഞ്ജു വാര്യർ വിവാഹിത ആകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. എന്നാൽ വിവാഹം കഴിഞ്ഞു നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം മഞ്ജു തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. വിവാഹ മോചനത്തിന് ശേഷമാണു താരം വീണ്ടും സിനിമയിൽ സജീവമായത്.

എന്നാൽ മഞ്ജുവിന്റെ തിരിച്ച് വരവിൽ മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ഗംഭീര സ്വീകരണം തന്നെയാണ് മഞ്ജുവിന് തന്റെ രണ്ടാം വരവിൽ ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ മഞ്ജുവിന് കഴിഞ്ഞു. വളരെ പെട്ടന്ന് ആണ് മഞ്ജു തമിഴ് നാട്ടിലും ആരാധകരെ സ്വന്തമാക്കിയത്. പൊതു വേദികളിൽ ഇപ്പോഴും ചിരിച്ച് കൊണ്ട് മാത്രമാണ് മഞ്ജുവിനെ കാണാറുള്ളത്. എന്നാൽ അപ്രതീക്ഷിതമായാണ് താരത്തിന്റെ പിതാവിന്റെ വിയോഗം സംഭവിച്ചത്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

എന്നെയും അമ്മയെയും ഒക്കെ സംബന്ധിച്ചിടത്തോളം അച്ഛൻ ആയിരുന്നു ഞങ്ങൾക്ക് എല്ലാം. അദ്ദേഹം ഇല്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അത് പോലെ തന്നെ അച്ഛൻ ഇല്ലാത്ത വീടിനെ കുറിച്ച് ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല. അച്ഛന്റെ മരണശേഷം എനിക്ക് ഷൂട്ടിന് പോകാൻ ഒക്കെ പേടി ആയിരുന്നു. ‘അമ്മ വീട്ടിൽ തനിച്ച് ആയത് കൊണ്ട്. എന്നാൽ ആ വിഷമം ഞങ്ങളെ അറിയിക്കാതിരിക്കാൻ വേണ്ടിയാണ് ‘അമ്മ അമ്മയുടെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കാൻ തുടങ്ങി എന്നും ഒരു തരത്തിൽ എനിക്ക് അത് വലിയ ഒരു ആശ്വാസമാണ് ഉണ്ടാക്കിയത് എന്നും മഞ്ജു പറഞ്ഞു.

Devika

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago