മറ്റുള്ളവർക്ക് മുന്നിൽ സന്തോഷകരമായ ജീവിതം നയിക്കുകയാണ് മഞ്ജു

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരത്തിന് ആരാധകർ ഏറെയാണ്. ശക്തമായ രണ്ടാം തിരിച്ച് വരവിൽ പല തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും ആരാധകരെ അലഭ്യതപ്പെടുത്തിയ താരം. ശക്തവുമായ കഥാപാത്രങ്ങളിൽ കൂടി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്ത താരം. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരുന്ന ഒരു നടിക്ക് ശക്തവും സ്ത്രീ കേന്ദ്രീകൃതവുമായ നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച താരം കൂടിയാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു.

ManjuWarrier

അസുരൻ എന്ന ധനുഷ് ചിത്രത്തിൽ കൂടിയാണ് താരം തമിഴിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. നിരവധി ആരാധകരെ ആണ് മഞ്ജു തന്റെ ആദ്യ തമിഴ് ചിത്രത്തിൽ കൂടി നേടിയെടുത്തത്. തുടർന്ന് തമിഴിലും സജീവമായിരിക്കുകയാണ് താരം. അജിത്ത് ചിത്രത്തിൽ ആണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പൊതു വേദികളിൽ എല്ലാം ചിരിച്ച മുഖവുമായി എത്തുന്ന താരം നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. പോസിറ്റിവ് എനർജി ആണ് മഞ്ജുവിനെ കാണുമ്പോൾ തന്നെ നമുക്ക് ലഭിക്കുന്നത് എന്നാണ് താരത്തിന്റെ ആരാധകർപറയുന്നത്. ജീവിതത്തിനെ വളരെ പോസിറ്റിവ് ആയ രീതിയിൽ കാണുന്ന താരം കൂടിയാണ് മഞ്ജു.

നിരവധി സ്ത്രീകൾക്കുള്ള പ്രചോദനം ആണ് മഞ്ജു ഇന്ന്. ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു വീഴ്ച ഉണ്ടായാൽ ജീവിതം അവിടെ തീർന്നു എന്ന് കരുതുന്ന പല സ്ത്രീകൾക്കും മഞ്ജു വളരെ നല്ല ഒരു പ്രചോദനം ആണ്. ഒരു അഭിമുഖത്തിൽ മഞ്ജുവിനോട് ചോദിച്ച ഒരു ചോദ്യവും അതിനു മഞ്ജു നൽകിയ ഒരു മറുപടിയുമാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവിതം എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് സമാധാനവും ശാന്തവുമായി മുന്നോട്ട് പോകുന്നു എന്ന ഡയലോഗ് മാത്രമാണ് താരം നൽകിയിരിക്കുന്നത്. അത് മഞ്ജു ചേച്ചിയെ കാണുമ്പോൾ തന്നെ മനസ്സിലാകും എന്ന് അവതാരികയും തിരിച്ച് പറഞ്ഞു. നിരവധി സിനിമകൾ ആണ് മഞ്ജുവിന്റേതായി പുറത്ത് വരാൻ ഉള്ളത്.

Devika

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

40 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

42 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

54 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago