മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഏറെ ആരാധകരുള്ള താരം മലയാളത്തിലും തമിഴകത്തും സജീവമാണ്. താരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യലിടത്ത് സജീവമാണ് താരം. വിശേഷങ്ങളുടെയും യാത്രകളുടെയുമെല്ലാം ചിത്രങ്ങള്‍ താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സഹോദരന് മധു വാര്യരുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മധു വാരിയറും ഫോട്ടോയും ഫോട്ടോഗ്രാഫറുടെയും ചിത്രം പങ്കുവച്ചിട്ടുണ്ട്.്. ഫോട്ടോയും ഫൊട്ടോഗ്രഫറും എന്ന തലക്കെട്ടോടെയാണ് മധു ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചത്.
വളര്‍ത്തു നായയ്ക്കൊപ്പം വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ജ്യേഷ്ഠന്റെ മനോഹര ചിത്രമാണ് മഞ്ജു പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് കമന്റ് പങ്കുവച്ചിരിക്കുന്നത്. ചേട്ടന് അറിയാതെ എടുത്ത ചിത്രമാണോ എന്നൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…