ഇത് മഞ്ജു വാര്യരല്ല മഞ്ജു സിംഗ് ; പഞ്ചാബി ഹൗസിനെ ഓർമ്മിപ്പിച്ച് മഞ്ജു !

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നെലേക്ക് എത്തിയ താരം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. തുടർന്ന് ദിലീപുമായുള്ള വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരം നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു അഭിനയലോകത്തേയ്ക്ക് ഒരു തിരിച്ചുവരവ് നടത്തുന്നത്. താരത്തിന്റെ തിരിച്ചുവരവിൽ മലയാളികൾ തന്നെയാണ് വളരെയധികം സന്തോഷിച്ചതും.കാരണം മറ്റ് നടായ്മറിൽ നിന്നും വ്യത്യസ്തയായിരുന്നു മഞ്ജു മലയാളികൾക്ക്. അതുകൊണ്ട് തന്നെയാണ് മഞ്ജുവിന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി ഉയർന്ന സാധിച്ചതും. ഇത്രയുമധികം ആരാധകരെ സമ്പാദിക്കുവാൻ സാധിച്ചതും. പുത്തൻ മെക്കോവറുകളുമായി എത്തി ആരാധകരെ കയ്യിലെടുക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സർദാർജിയെ ഒലെ തലയിൽ കെട്ടും കെട്ടി കൂളിംഗ് ഗ്ലാസും ധരിച്ച് ടി ഷർട്ടും ഇട്ടുകൊണ്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ചിത്രത്തേക്കാൾ താഴെ വരുന്ന കമന്റുകളാണ് രസകരം. ‘ഒന്നുകില്‍ റിസ്‌ക് എടുക്കുക, അല്ലെങ്കില്‍ അവസരം നഷ്ടപ്പെടുത്തുക’ എന്നാണ് മഞ്ജു ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ബിനീഷ് ചന്ദ്രയാണ് ഫോട്ടോ എടുത്തിരിയ്ക്കുന്നത്. രമേശ് പിഷാരടി, നീരജ് മാധവ്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളെല്ലാം താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

Rahul

Recent Posts

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

22 mins ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

3 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

4 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

4 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

4 hours ago