മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. തിരിച്ചു വരവ് ഇത്രയരെ ഗംഭീരമാക്കിയ മറ്റൊരു താരം ഇല്ലെന്ന് തന്നെ പറയാം. ഇന്ന് മലയാള സിനിമയിൽ മോഹൻലാൽ മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ മഞ്ജു എന്നാണ് പലരും പറയുന്നത്. ഒരു അഭിനയത്രി എന്നതിലുപരി ഒരു നിർമ്മാതാവും ക്ലാസിക്കൽ നർത്തകിയും പിന്നണി ഗായികയുമാണ്, നിരവധി അവാർഡുകൾക്ക് കൂടി അർഹയായ വെക്തികൂടിയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി താരം അറിയപ്പെടുന്നു.
എന്നാൽ താരത്തിന്റെ സ്വാകാര്യ ജീവിതം അത്ര സുഖകരമായിരുന്നില്ല, നടൻ ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്ക് കടന്ന് വന്ന മഞ്ജു വാര്യാർ മികച്ച അഭിനയമാണ് സമ്മാനിച്ചത്. ഇരുവരുടെയും വിവാഹ ബന്ധം നിലനിൽക്കെ നീണ്ട ഇടവകളക്ക് ശേഷമായിരുന്നു മഞ്ജുവിന്റെ കടന്ന് വരവ്. കൂടാതെ സോഷ്യൽ ലോകത്തും ശ്രദ്ധ നേടിയ താരം തന്റെ ചിത്രങ്ങളും അഭിപ്രായങ്ങളും മറ്റും പങ്ക് വെക്കാറുണ്ട്. അതിൽ മിക്കതും ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പരസ്യമാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. മൈ ജി വാച്ചിന് വേണ്ടിയാണ് താരത്തിന്റെ പരസ്യം. ദൃശ്യങ്ങളിൽ 17 ന്റെ അഴകിൽ നിൽക്കുന്ന മഞ്ജുവിനയാണ് കാണാൻ കഴിയുന്നത്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…