ഇതെന്താത്, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ….വൈറലായി മഞ്ജുവാര്യരുടെ പുത്തന്‍ ചിത്രങ്ങള്‍

കുറച്ച് സിനിമകള്‍ കൊണ്ടാണ് മഞ്ജുവാര്യര്‍ ഒരുപാട് പ്രേക്ഷകരെ സ്വന്തമാക്കിയത്. പിന്നീട് സിനിമാലോകത്ത് നിന്നും ഇടവേളയെടുത്ത താരം ശക്തമായ തിരിച്ച് വരവാണ് രണ്ടാം വരവില്‍ നടത്തിയത്. താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റാഗ്രാം വഴി പങ്ക് വെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അപൂര്‍ണതകളില്‍ ധൈര്യം കണ്ടെത്തണം എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രം ഷെയര്‍ ചെയ്തത്. വെറും പതിനഞ്ച് മണിക്കൂര്‍ മുന്നേ ഇട്ട ചിത്രത്തിന് ഇപ്പോള്‍ തന്നെ ഒന്നര ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.


ഫോട്ടോഗ്രാഫറായ നിഥിനാണ് മഞ്ജു വാര്യരുടെ ഈ ചിത്രം പകര്‍ത്തിയത്. 1995 ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ എന്ന നടി സിനിമാ ലോകത്തേക്ക് വരുന്നത്. പിന്നീട് സല്ലാപം, ദില്ലി വാലാ രാജകുമാരന്‍, തൂവല്‍ കൊട്ടാരം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മഞ്ജു വാര്യര്‍ സിനിമാ ലോകത്ത് വിസ്മയം തീര്‍ത്തു. വിവാഹശേഷം മഞ്ചു വാര്യരെ പോലൊരു പ്രതിഭ അഭിനയ രംഗത്ത് നിന്നും വിട്ട് നില്‍ക്കുന്നു എന്നത് സിനിമാ പ്രേമികളെ സംബന്ധിച്ച് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത തന്നെ ആയിരുന്നു. ശേഷം മഞ്ജു വാര്യര്‍ തന്നെ സ്വകാര്യ ജീവിതത്തിലേക്ക് ഒതുങ്ങി നില്‍ക്കുകയായിരുന്നു. 2014 ലാണ് താരം പിന്നീട് സിനിമയില്‍ തിരിച്ചെത്തുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ എന്ന നടി ശക്തമായി തിരിച്ച് വരുന്നത്.
തന്റെ തിരിച്ചു വരവ് അതി ഗംഭീരമായി ആയിരുന്നു താരത്തിന്റെ അഭിനയ പ്രകടനങ്ങള്‍. മലയാളികള്‍ തങ്ങളുടെ ലേഡി സൂപ്പര്‍ സ്റ്റാറായി മഞ്ജു വാര്യരെ സ്വീകരിക്കുക യായിരുന്നു.പിന്നീട് നടിയുടെ എല്ലാ വിശേഷങ്ങളും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. മഞ്ചു വാര്യരുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ജനങ്ങള്‍ അറിയാന്‍ ശ്രമിക്കാറുണ്ട്.

Rahul

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

1 hour ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

3 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

5 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

7 hours ago