ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ മലയാളം, തമിഴ് ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. അജിത്തിന്റെ നായികയായി തുനിവും മലയാളത്തില്‍ ആയിഷയും റിലിസിന് ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങള്‍ക്ക് താഴെ കുറിച്ച ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്.
ആയിഷയുടെ പ്രമോഷനായി താരം കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയിരുന്നു. ആ ചിത്രങ്ങളാണ് താരം പങ്കുവച്ചിട്ടുള്ളത്. പിങ്കിഷ് പര്‍പ്പിള്‍ നിറത്തിലുള്ള കുര്‍ത്ത സെറ്റില്‍ അതിസുന്ദരിയായാണ് മഞ്ജു എത്തിയിരിക്കുന്നത്.
അതിനൊപ്പം കുറിച്ച ക്യാപ്ഷനാണ് ആരാധക ഹൃദയം കീഴടക്കുന്നത്. ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്നവും നിങ്ങളുടെ തലയിലല്ല എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് മഞ്ജു വാര്യരുടെ ചിത്രവും അടിക്കുറിപ്പും.
നിരവധി പേരാണ് താരത്തെ അഭിനന്ദിക്കുന്നത്. പറഞ്ഞത് ശരിയാണെന്നും എന്നും ചിരിച്ചുകൊണ്ടിരിക്കൂ, 45 വയസായെന്ന് പറയുമോ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.
ആയിഷ ഈ മാസം 20നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. തുനിവില്‍ ആക്ഷന്‍ ഹീറോയിനായിട്ടാണ് മഞ്ജു എത്തുന്നത്. താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലര്‍ ഇറങ്ങിയതോടെ വലിയ ശ്രദ്ധ നേടിയിരുന്നു. കണ്മണി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.11നാണ് ചിത്രം തിയ്യറ്ററില്‍ എത്തുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…