മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജുവാര്യര്‍. മലയാളിയ്ക്ക് എ്ക്കാലവും ഓര്‍മ്മിക്കുന്ന മികച്ച കഥാപാത്രങ്ങള്‍ മഞ്ജു സമ്മാനിച്ചിട്ടുണ്ട്. വളരെ കുറച്ച് കാലം കൊണ്ട് തന്നെ മഞ്ജുവിന് ആരാധക മനസ്സില്‍ ഇടംപിടിക്കാനായി. വിവാഹ ശേഷം കുടുംബിനിയായി മാറിയ മഞ്ജു 15 വര്‍ഷത്തിന് ശേഷം ഡിവോഴ്സിന് ശേഷമാണ് സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത്. റോഷന് ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയാണ് മഞ്ജു ഗംഭീര തിരിച്ചുവരവ് നടത്തിയത്.
ഇപ്പോഴിതാ മഞ്ജു പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തിലുള്ളൊരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സന്തോഷം നിറഞ്ഞ പുഞ്ചിരി തൂകുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കാണുന്നവരുടെ ഉള്ളിലും നിറഞ്ഞ ചിരി സമ്മാനിക്കുന്ന ഹൃദ്യമായ ചിത്രങ്ങള്‍.
നിങ്ങള്‍ എവിടെയായിരുന്നാലും അവിടെ തന്നെ ഉണ്ടായിരിക്കുക എന്ന് പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് സ്നേഹവും സന്തോഷവും കമന്റുകളില്‍ നിറയ്ക്കുന്നത്.
ചെറുപ്പമായി ഇരിക്കുന്നല്ലോ എന്ന ചോദ്യത്തിന് മഞ്ജുവിന് കേള്‍ക്കാനിഷ്ടം
സന്തോഷമായി ഇരിക്കുന്നല്ലോ എന്ന് കേള്‍ക്കാനാണെന്ന് താരം പറയാറുണ്ട്.
മലയാളത്തില്‍ ‘വെള്ളരിപ്പട്ടണം’ എന്ന സിനിമയാണ് മഞ്ജു വാര്യര്‍ ഏറ്റവും ഒടുവില്‍ നായികയായി എത്തിയത്. സൗബിന് ഷാഹിറും മഞ്ജു വാര്യരും സഹോദരങ്ങളായിട്ടാണ് ചിത്രത്തിലെത്തിയത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…