‘ആ 14 വര്‍ഷം എന്നത് തനിക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു മറിച്ച് സന്തോഷത്തിന്റെ ദിനങ്ങള്‍ തന്നെയായിരുന്നു’; വീണ്ടും അഭിനയിയ്ക്കാൻ കാരണമായത് മീനുട്ടി !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. കലോത്സവ വേദികളിൽ നിന്നും അഭിനയത്തിന്റെ വാതായനങ്ങൾ തുറന്നു കയറിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാൽ നടൻ ദിലീപുമായുള്ള വിവാഹത്തോടെ അഭിനയജീവിതത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. എന്നാൽ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാള സിനിമയിലേയ്ക്ക് തിരികെ എത്തുകയായിരുന്നു. തിരികെ എത്തിയ മഞ്ജുവിനെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഇന്നിപ്പോൾ മഞ്ജുവിന്റെ ഒരു അഭിമുഖമാണ് വൈറൽ ആയിരിയ്ക്കുന്നത്.നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം എങ്ങനെയാണു വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്താനുള്ള ആഗ്രഹം ഉണ്ടായതെന്നതിനെ കുറിച്ചാണ് താരം അഭിമുഖത്തിൽ പറയുന്നത്. “തന്നോട് പലരും ചോദിച്ചു എവിടെപ്പോയിരുന്നു എന്നും, എങ്ങനെ ഒതുങ്ങിക്കൂടാന്‍ കഴിഞ്ഞു എന്നൊക്കെയുള്ള ചോദ്യങ്ങൾ. എന്നാല്‍ ആ 14 വര്‍ഷം എന്നത് തനിക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു മറിച്ച് സന്തോഷത്തിന്റെ ദിനങ്ങള്‍ തന്നെയായിരുന്നു. ഞാന്‍ നൃത്തത്തിലൂടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നത്.അതിന്റെ കാരണം എന്നത് എന്റെ മകളും മീനാക്ഷിയെ നൃത്തം പഠിപ്പിക്കാന്‍ വന്ന ടീച്ചറും ആണ്. അവര്‍ക്കൊപ്പം സമയം ചിലവിടാന്‍ ഞാന്‍ ഇരിക്കുമായിരുന്നു. അങ്ങനെ എന്റെ ഉള്ളിലും ഒരു ആഗ്രഹം ഉണ്ടായി , എന്നാല്‍ ചിലങ്ക അണിഞ്ഞപ്പോള്‍ ചെറിയൊരു പേടിയും ഭയവും ആയിരുന്നു മനസ്സില്‍. ഇത് ടീച്ചര്‍ക്ക് തന്നെ മനസിലായി. മഞ്ജു ഒന്നും തന്നെ മറന്നിട്ടില്ല കല ഇന്നും മഞ്ജുവിന്റെ മനസ്സിലും ശരീരത്തിലും ഉണ്ടെന്ന് പറഞ്ഞു ടീച്ചര്‍ അപ്പോള്‍ പറഞ്ഞു. ആ വാക്കുകള്‍ ആണ് എന്നെ ഇവിടം വരെ എത്തിച്ചത്.” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഈ വാക്കുകൾ താനെൻയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിയ്ക്കുന്നതും.

Rahul

Recent Posts

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

3 mins ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

3 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago