അനുസരണയില്ലാത്ത സ്വഭാവമാണ് മഞ്ജു വാര്യരെ പ്രശ്‌നങ്ങളില്‍ ചാടിച്ചത്.

നമ്മുടെ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ തന്നെയാണ് മഞ്ജുവാര്യർ എന്തോ ആരാധകർക്ക് ഇഷ്ടമുള്ള താരമായി പെട്ടെന്നാണ് മഞ്ജു മാറിയത്. സിനിമയിൽ വീണ്ടും സജീവം ആയപ്പോൾ ഇത്രയും വലിയ തിരിച്ചു വരവ് ആരും പ്രതീക്ഷിച്ചില്ല. അത്രമാത്രം ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ് മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം. ചെറുപ്പത്തിൽ കുസൃതിക്കാരി ആയിരുന്നു മഞ്ജു. അന്ന് കാണിച്ച വൃകൃതിയെക്കുറിച്ച് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. മഞ്ജുവാര്യരെക്കുറിച്ച് മുൻപൊരു വിഡിയോയിൽ ഫിബിൻ മോഹൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധയമാകുകയാണ്. എന്തെകിലും ഒരു കാര്യം ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ട് എങ്കിൽ അത് തന്നെ ചെയ്ത് കാണിക്കുന്ന പ്രകൃതമാണ് മഞ്ജുവിന്റെ അന്നത്തേത്.

വികൃതിക്കാരിയായ മഞ്ജുവിന് പരിക്കേൽക്കാറും ഉണ്ടായിരുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരൽ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു. അനുസരണയുള്ള കഥാപാത്രണങ്ങളെ ആണ് അവതരിപ്പിക്കാർ ഉള്ളതെങ്കിലും ജീവിതത്തിൽ അത്യാവശ്യം വികൃതി എല്ലാം ഉണ്ടായിരുന്നു എന്ന് താരം തന്നെ സമ്മതിച്ചിട്ടുണ്ട്. തന്റെ കഥാപാത്രവും ഗംഭീരം ആയിട്ടുണ്ടെൽ അത് സംവിധായകന്റെ ക്രഡിറ്റ് മാത്രം ആണെന്നാണ് മഞ്ജു പറയാറുള്ളത്. സംവിധായകർ കാണിച്ചു തരുന്നത് താൻ ചെയ്തു എന്നെ മഞ്ജു പറയാറുള്ളൂ. അനായാസമായുള്ള അഭിനയത്തിന് പിന്നിൽ വലിയ സീക്രട്ട് ഒന്നും ഇല്ല എന്നും സംവിധായകന്റെ അഭിനേതാവ് ആണ് താൻ എന്നും അവർ പറയുന്നത് ചെയ്ത് കൊടുക്കുകയാണെന്നുമാണ് പറയുന്നത്. അതാണ് തന്റെ ജോലി എന്നും മുൻപ് മഞ്ജു പറഞ്ഞിട്ടുണ്ട്.

തന്നെത്തേടി എത്തുന്ന കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുന്നതാണെങ്കിൽ സ്വീകരിക്കും ഇല്ലേൽ മിണ്ടാതിരിക്കും.നഷ്ടമായതിനെക്കുറിച്ച് സങ്കടപെടാറില്ല. വിജയങ്ങളിൽ അതികം സതോഷിക്കുകയോ പരാജയത്തിൽ സങ്കടപ്പെടാറില്ല. എല്ലാത്തിനേം തുല്യമായാണ് കാണുന്നത് എന്ന് താരം മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളക്കര ആഘോഷമാക്കിയ മറ്റൊരു തിരിച്ചുവരവ് മഞ്ജുവിന്റേത് തന്നെ ആയിരുന്നു. ഇതിനേക്കാൾ ആപുറം ഒരു തിരിച്ചുവരവ് മലയാളം ഇന്റസ്റ്റ്രീ കണ്ടിട്ടുണ്ടോ എന്നും നോക്കണം. ഹൗ ഓൾഡ് ആർ യു ആണ് വലിയ ഒരു തിരിച്ചുവരവ് ഒരുക്കിയ ചിത്രം. ഇപ്പോൾ അവസാനമായി ഇറങ്ങിയ ചതുർമുഖം പോലും വലിയ ഹിറ്റ് ആയിരിക്കുകയാണ്.

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

41 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago