നിരവധി സിനിമ വിശേഷങ്ങൾ പങ്കുവെക്കാറുള്ള മഞ്ജു വാര്യർ ഇതിനിടെ ലൈസൻസ് സ്വാന്തമാക്കി എന്നുള്ള വാർത്തയും പങ്കുവെച്ചിരുന്നു. ബൈക്ക് ഓടിക്കാൻ തനിക്കു വലിയ ആഗ്രഹം ആയിരുന്നു, ആ സമയത്തു തന്നെ താൻ ബൈക്ക് സ്വന്തമാക്കിയിരുന്നു, ഇൻഡ്യാഗ്ലിറ്റസിനെ നൽകിയ അഭിമുഖ്ത്തിൽ ആണ് താരം ഇത് വെക്തമാക്കിയത്. എനിക്ക് ടു വീലർ ഓടിക്കാനുള്ള വാർത്ത വന്നത് വലിയ നാഷണൽ വാർത്ത പോലെ ആയല്ലോ താരം പറയുന്നു, ഇനിയും ബൈക്ക് വാങ്ങിക്കുമോ എന്ന ചോദ്യത്തിന് താരം പറയുന്നത് താൻ ബൈക്ക് മേടിച്ചു ഷോറുമിൽ വെച്ചിട്ടിട്ടുണ്ടേ എന്നാണ്
ബിഎംഡബ്ല്യൂ ബൈക്ക് വാങ്ങിച്ചിട്ടു ഇപ്പോൾ കുറചു നാളുകൾ ആയി എന്നിരുന്നാലും തനിക്കു ഔദ്യഗികമായി ലൈസൻസ് ലഭിച്ചതിനു ശേഷമേ താൻ ഷോറൂമിൽ നിന്നും ബൈക്ക് എടുക്കുകയുളൂ നടി പറയുന്നു. അത് ഞാൻ എനിക്ക് തന്നെ തന്ന വാക്കാണ്. താൻ ലഡാക്കിൽ പോയപോൾ ഉപയോഗിച്ച ബൈക്ക് തന്നെയാണ് താൻ വാങ്ങിച്ചത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…