തന്റെ വണ്ടര്‍ വുമണിനൊപ്പം ഇത്തവണത്തെ വനിതാ ദിനം ആഘോഷിച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്സിനൊപ്പമാണ് മഞ്ജുവിന്റെ വനിതാ ദിനാഘോഷം. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ബോളിവുഡിലും തന്റേതായ ഇടം പിടിച്ച താരമാണ് നയന്‍സ്.
മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ തിരിച്ചുവരവില്‍ തമിഴകത്തും ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. തമിഴിലും തിരക്കിലാണ് മഞ്ജു. രണ്ടു ലേഡി സൂപ്പര്‍ സ്റ്റാറുകളും കണ്ടുമുട്ടിയ സന്തോഷമാണ് സോഷ്യലിടത്ത് നിറയുന്നത്. വനിതാ ദിനത്തിലാണ് താരങ്ങള്‍ ഇരുവരും കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രവും മഞ്ജു ഹൃദ്യമായ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘നമ്മുടെയെല്ലാം ഉള്ളില്‍ അത്ഭുതമുള്ള ഒരു സ്ത്രീയുണ്ട്. എന്റെ അരികിലും അങ്ങനെ ഒരാളുണ്ട്! ഒരുപാട് സ്നേഹം എന്റെ സൂപ്പര്‍സ്റ്റാറിന്,’ എന്നാണ് മഞ്ജു ചിത്രം പങ്കുവച്ച് കുറിച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…