അച്ഛനേക്കാള്‍ മകളെ കുറിച്ച് സ്വപ്‌നം കാണുന്നത് അമ്മയാണ്, വികാരഭരിതയായി മഞ്ജു വാര്യര്‍

മഞ്ജുവാര്യര്‍ -ദിലീപ് വിവാഹമോചനം ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നായിരുന്നു. എന്താണ് വിവാഹമോചനത്തിലേക്ക് നയിച്ച കാരണമെന്ന് പലരും പലവട്ടം ആവര്‍ത്തിച്ചു ചോദിച്ചുവെങ്കിലും രണ്ട് പേരും ഇക്കാര്യങ്ങളില്‍ പ്രതികരിച്ചിട്ടില്ല. പക്ഷെ, ഇപ്പോഴിതാ വൈറലാകുന്നത് മഞ്ജുവാര്യരുടെ പഴയ ഒരു പ്രസംഗത്തിന്റെ വീഡിയോയാണ്. ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ വച്ച് മഞ്ജു പ്രസംഗിക്കുന്ന ഒരു വീഡിയോയാണ് അത്. അതില്‍ അമ്മ – മകള്‍ ബന്ധത്തെ കുറിച്ച് മഞ്ജു വാര്യര്‍ വികാരഭരിതയായി. അച്ഛനെക്കാള്‍ മക്കളെ കുറിച്ച് സ്വപ്നം കാണുന്നത് അമ്മയാണ് എന്നാണ് അതില്‍ മഞ്ജു പറഞ്ഞത്.


ആ പഴയ വീഡിയോ കുത്തിപ്പൊക്കിയ ആരാധകര്‍ ചോദിക്കുന്നു, അച്ഛനെക്കാള്‍ മക്കളെ കുറിച്ച് സ്വപ്നം കാണുന്നത് അമ്മയാണ് എന്ന് പറയുന്ന മഞ്ജു എന്തുകൊണ്ട് തന്റെ പ്രായപൂര്‍ത്തിയായ മകളെ അച്ഛനൊപ്പം വിട്ടു എന്ന്.
അത് മലയാളി പ്രേക്ഷകരുടെ മുഴുവന്‍ ചോദ്യമാണ്. എന്നാലും എന്തുകൊണ്ടാവും മീനാക്ഷി മഞ്ജു വാര്യരെ ഉപേക്ഷിച്ച് ദിലീപിനൊപ്പം പോയതെന്ന്. മഞ്ജു വാര്യരും ദിലീപും വേര്‍പിരിയുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്തതും ഈ വിഷയം ആയിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം മഞ്ജുവാര്യര്‍ ജീവനായി കരുതിയിരുന്ന ചിലങ്ക പോലും ഉപേക്ഷിച്ചു. കാമറക്കണ്ണുകളില്‍ നിന്ന് അകലം പാലിച്ച് ദിലീപിനും മകള്‍ മീനാക്ഷിയ്ക്കുമൊപ്പമാണ് തന്റെ സന്തോഷം എന്ന് സ്വയം ചിന്തിച്ചു. മകള്‍ക്കും ദിലീപും വേണ്ടി മാത്രമാണെന്ന് കരുതി സിനിമയെ പൂര്‍ണമായും ഉപേക്ഷിച്ച് ജീവിയ്ക്കുകയായിരുന്നു 14 വര്‍ഷക്കാലം മഞ്ജു.മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ് തനിയ്ക്ക് കരിയറില്‍ ഉയര്‍ച്ച ഉണ്ടായത് എന്ന് ദിലീപ് പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്.


ദിലീപ് സിനിമാ തിരക്കുകളിലേക്ക് പോയപ്പോള്‍ മകളുടെ കാര്യങ്ങളെല്ലാം ഒന്ന് വിടാതെ നോക്കിയതും മഞ്ജുവാണ്. ചുരുക്കി പറഞ്ഞാല്‍ ദിലീപിനെയും മീനാക്ഷിയെയും വളര്‍ത്തിയത് മഞ്ജു വാര്യര്‍ ആണ്. എന്നിട്ടും മീനാക്ഷി എന്തുകൊണ്ട് അമ്മയെ തഴഞ്ഞ് അച്ഛനൊപ്പം പോയി.
ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് ഒരിക്കലും മഞ്ജു പരസ്യപ്പെടുത്തിയില്ല. അപ്പോഴും ദിലീപിനെയും മകളെയും സംരക്ഷിച്ചു നിര്‍ത്തുന്ന പ്രതികരണങ്ങളാണ് മഞ്ജു നടത്തിയത്. മകള്‍ക്ക് ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അച്ഛനെയാണ് എന്നും, അതുകൊണ്ട് ആ ഇഷ്ടത്തിന് താന്‍ എതിര്‍ പറയില്ല എന്നുമായിരുന്നു വിമര്‍ശകരോട് മഞ്ജു പറഞ്ഞത്.

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

6 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

8 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

10 hours ago