ബോക്സ്ഓഫീസിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു മഞ്ഞുമ്മൽ ബോയ്സ്, ആഗോളതലത്തിൽ ചിത്രം ഇപ്പോൾ 150 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്, പുലിമുരുകന്റെ റെക്കോർഡ് ഭേദിച്ചു കൊണ്ടാണ് ഇപ്പോൾ ചിത്രം ചരിത്രം കുറിച്ചിരിക്കുന്നത്, ഇനിയും 175 കോടി നേടിയ ടോവിനോ ചിത്രം 2018 ആണ് മഞ്ഞുമ്മലിന് മുകളിൽ നില്‍ക്കുന്നത്, ഈ ഒരു രീതിയിലാണ് ചിത്രത്തിന്റെ കുതിപ്പ് എങ്കിൽ താമസിക്കാതെ 2018 നെയും പിന്നിലേക്ക് ആക്കികൊണ്ടു മുന്നേറുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
ഇപ്പോൾ ചിത്രം തെലുങ്ക് പതിപ്പിലേക്ക് മൊഴിമാറ്റുകയാണ് ,അതോടെ ഈ ചിത്രം വീണ്ടും കളക്ഷനിൽ വമ്പൻ കുതിപ്പ് നടത്തിയിരിക്കും, ചിത്രം കേരളത്തിൽ നിന്നും മാത്രം 50 കോടിയാണ് നേടിയത്. തമിഴ് നാട്ടിൽ നിന്നും 33 കോടിക്ക് മുകളിലാണ് നേടിയത്, കർണ്ണാടകയിൽ നിന്നും ചിത്രത്തിനെ 8 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു, കൂടാതെ അമേരിക്കയിൽ വൺ മില്ല്യൺ ഡോളർ കളക്ഷൻ ആണ് നേടിയിരിക്കുന്നത്
മലയാള സിനിമയെ സംബന്ധിച്ചു ഇതൊരു അഭിമാന നേട്ടമാണ്, ഇപ്പോൾ നിലവിലെ മലയാളത്തിലെ ഹിറ്റ് എന്ന് പറയുന്നത് ജൂഡ് ടോവിനോ ചിത്രം 2018 ആണ് താമസിക്കാതെ ഈ കടമ്പയും കടക്കും മഞ്ഞുമ്മൽ എന്നാണ് റിപോർട്ടുകൾ പറയുന്നത്, തമിഴ് നാട്ടിൽ ഇപ്പോൾ ചിത്രത്തിന് നല്ല സ്വീകാര്യത ആണ് ലഭിക്കുന്നത്, തമിഴ് ഇൻഡസ്ട്രയിലെ തന്നെ പ്രമുഖർ ഈ ചിത്രത്തിന് പുകഴ്ത്തി രംഗത്തു എത്തിയിരുന്നു
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…