ചിദമ്പരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മൽ ബോയ്സ് തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം ആയിരുന്നു ലഭിച്ചത്, ഇപ്പോൾ ആരാധകർക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്, ചിത്രം ഓ ടി യിൽ റീലിസ് ചെയ്യുന്നു, മെയ് 3 നെ ഡിസ്നി പ്ലസ് ഹോട്സ്റ്ററിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്, ഫെബ്രുവരി 22 നെ ആയിരുന്നു ചിത്രം തീയറ്ററുകളിൽ റീലിസ് ചെയ്യ്തത്, ചിത്രം 200 കോടി നേട്ടത്തിന് പുറമെ എല്ലാ ഇന്ത്യൻ സംസഥാനങ്ങളിൽ നിന്നും 10 കോടിയിലധികം കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ
ഇപ്പോളും ചിത്രം ചില സ്ഥലങ്ങളിൽ ഹൌസ് ഫുൾ ആയി ഓടുകയാണ്, നിരവധി ചിലച്ചിത്ര നിരൂപകരും, സെലിബ്രറ്റികളും ഈ ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു, എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്തു നിന്നും കുറെ യുവാക്കൾ ടൂർ പോകുന്നതും അവർ കൊടൈക്കനാലിൽ എത്തിയതും അവിടെ ഗുണ കേവിൽ അവരിൽ ഒരാൾ കുടുങ്ങുന്നതും , തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമായി കാണിക്കുന്നത്
മലയാളത്തിൽ ഇതുവരെയും ഇറങ്ങിയ സർവൈവൽ ചിത്രങ്ങളെ അട്ടിമറിക്കുന്ന രീതിയിലുള്ള മേക്കിങ് ആണ് ചിദംബരം ഈ ചിതൃത്തത്തിൽ കാഴ്ച്ച വെച്ചിരിക്കുന്നത്,
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…