തമിഴ് സൂപ്പർ താര ചിത്രങ്ങൾ വരെ പിന്നിൽ; മഞ്ഞുമ്മൽ ബോയ്സിന്റെ തമിഴ്നാട്ടിലെ കളക്ഷൻ കണ്ട് ഞെട്ടി സിനിമ ലോകം

വമ്പൻ പ്രാദേശിക സിനിമകളെ പോലും വെല്ലുവിളിച്ച് കൊണ്ട് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന്റെ കുതിപ്പ്. ഈ വർഷം തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായാണ് മഞ്ഞുമ്മൽ മാറിയത്. ഇതുവരെ തമിഴ്നാട്ടിൽ നിന്ന് മാത്രം 63 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്. ഒരു മലയാള ചിത്രത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ തമിഴ്നാട് ബോക്സോഫീസ് കളക്ഷനാണ് ഇത്. ഒരു തമിഴ് ചിത്രം കേരള ബോക്സോഫീസിൽ നേടിയ കളക്ഷനെക്കാൾ കൂടിയ കളക്ഷനാണ് ചിത്രം തമിഴ്നാട്ടിൽ ഉണ്ടാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. ശിവകാർത്തികേയന്റെ അയലാൻ, ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങളെല്ലാം തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് പിന്നിലാണ്.

ടോപ് ടെൺ ലിസ്റ്റ് ഇങ്ങനെ

1 മഞ്ഞുമ്മൽ ബോയ്സ് : 63.5 കോടി*
2 അയലാൻ : 60 കോടി
3 ക്യാപ്റ്റൻ മില്ലർ : 40.5 കോടി
4 ഗോഡ്സില്ല Vs കോങ് : 24 കോടി*
5 ലാൽ സലാം : 19.20 കോടി
6 സിറൻ : 16.25 കോടി
7 വടക്കുപട്ടി രാമസാമി : 14.5 കോടി
8 സിംഗപ്പൂർ സലൂൺ : 11.25 കോടി
9 ബ്ലൂ സ്റ്റാർ : 11 കോടി
10 പ്രേമലു : 10.65 കോടി*

Ajay

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

6 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

7 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

8 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

8 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

8 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

9 hours ago