ആ വാക്കുകൾ അറം പറ്റിയോ എന്നാണു ഇപ്പോൾ എന്റെ പേടി

ബിഗ് ബോസ് സീസൺ ഫൈവിലെ ശക്തനായ മത്സരാർത്ഥി തന്നെ ആയിരുന്നു അഖിൽ മാരാർ. എന്നാൽ ഏറ്റവും കൂടുതൽ വാണിങ്ങുകൾ ബിഗ് ബോസ് വീട്ടിൽ ലഭിച്ചതും അഖിൽ മാരാർക്ക്ആണ് . അഖിൽ മാരാരുടെ സംസാര രീതി തന്നെയാണ് ഇതിനു കാരണമായി വന്നതും. പല വീക്കെൻഡ് എപ്പിസോഡുകളിലും മോഹൻലാൽ അഖിലിനെ വിമർശിക്കാറുണ്ടായിരുന്നു. ബിഗ് ബോസ് പരിപാടിയുടെ റിവ്യൂ പറയുന്ന താരങ്ങളിൽ ഒരാൾ ആണ് മനോജ്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് മനോജ് പരിപാടിയുടെ റിവ്യൂ പറയുന്നത്. ഇപ്പോഴിതാ അഖിൽ ബിഗ് ബോസ്സിന്റെ വിജയ കിരീടം ചൂടി നിൽക്കുന്ന ഈ വേളയിൽ രണ്ടു ദിവസം മുൻപ് മനോജ് പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

മനോജിന്റെ വാക്കുകൾഇങ്ങനെ , ബിഗ് ബോസ്സിൽ കപ്പ് നേടുന്നത് അഖിൽ ആയിരിക്കും എന്ന് രണ്ടു ദിവസം മുൻപുള്ള ഒരു വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു. എന്നാൽ അത് കഴിഞ്ഞു ഞാൻ പറഞ്ഞു ബിഗ് ബോസ്സിൽ വിജയി ആകുന്നത് ഒരു സ്ത്രീ ആയിരിക്കും എന്ന്. അത് ഞാൻ ഉദ്ദേശിച്ചത് അഖിലിന്റ ഭാര്യ ലക്ഷ്മിയെ ആണ്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ അഖിലിന്റെ സംസാരം അഖിലിന് തന്നെ വിനയായി വന്നിരിക്കുകയാണ് എന്നാണ് തോന്നുന്നത്. അഖിൽ വിന്നർ ആകും എന്ന് പറഞ്ഞു ഞാൻ ഇട്ട വീഡിയോ അറം പറ്റിയെന്നാണ് തോന്നുന്നത് എന്നും മനോജ് പറയുന്നു.

കാരണം ബിഗ് ബോസ് വീട്ടിൽ വെച്ച് ഉള്ള അഖിലിന്റെ സംസാരം തന്നെയാണ്. ശോഭയെ കുറിച്ചാണ് അഖിൽ സംസാരിച്ചിരിക്കുന്നത്. ശോഭ വിന്നർ ആകുന്നത് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. ശോഭയ്ക്ക് രണ്ടാം സ്ഥാനം ലഭിക്കുന്നതും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. കാരണം ടോപ് ടൂ വിൽഞാൻ ശോഭയ്ക്ക് ഒപ്പം നിൽക്കുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല എന്നാണ് അഖിൽ പറയുന്നത്. മത്സരം തീരുന്നതിന് മുൻപ് ഉള്ള അഖിലിന്റെ ഈ ഓവർ കോൺഫിഡൻസ് അഖിലിന് തന്നെ വിനയാകുമെന്നാണ് തോന്നുന്നത് എന്നും താൻ ആണ് വിജയി എന്ന് മാരാർ തന്നെ ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ് എന്നുമാണ് മനോജ് പറയുന്നത്.

Devika

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago