മലയാള സിനിമയുടെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടനാണ് പൃഥ്വിരാജ്, ഇപ്പോൾ നടനെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധേയം ആകുന്നത്, താൻ ആദ്യമായി പൃഥ്വിരാജിനെ കാണുന്നത് സുകുവേട്ടന്റെ മരണ സമയത്തു ആയിരുന്നു, കലാഭവനിൽ മൃതുദേഹം പൊതുദർശനത്തിന് വെക്കുമ്പോൾ അവിടെ രാജുവും,ഇന്ദ്രനും നില്പുണ്ട്, ഒരുപാട് താരങ്ങൾ അദ്ദേഹത്തിന്റെ മൃതുദേഹം കാണാൻ എത്തിയിരുന്നു മനോജ് കെ ജയൻ പറയുന്നു
താരങ്ങളെ കണ്ടിട്ടായിരുന്നു. ഞാന്‍ ബോഡിയുടെ അടുത്ത് ചെന്നത്ഇ ന്ദ്രന്‍ അന്ന് നോര്‍മലായി എല്ലാവരേയും കണ്ട് സംസാരിക്കുന്നുണ്ട്. എന്നാൽ പൃഥ്വിരാജ് ഒരേ നില്‍പ്പായിരുന്നു. ആരേയും നോക്കുന്നില്ല. ഒരു ഗൗവനവുമില്ല , ഒരു കണ്ണടയൊക്കെ വച്ചാണ് നില്‍ക്കുന്നത് മനോജ് കെ ജയന് പറയുന്നു ,എന്നാൽ ഇതേക്കുറിച്ച് ഞാന്‍ മൈ സ്റ്റോറിയുടെ സെറ്റില്‍ വച്ച് ചോദിച്ചു
രാജു നിന്നെ ഞാന്‍ ആദ്യമായി കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ്.അന്ന് ഇന്ദ്രന് അന്ന് ലൈവായിരുന്നു. നീ മാത്രം എന്താണ് ആരേയും ഗൗനിക്കാതെ നിന്നിരുന്നത് എന്ന്.അപ്പോൾ രാജു പറഞ്ഞു ചേട്ടൻ അത് സ്രെധിച്ചോ, എന്റെ അച്ഛനാണ് മരിച്ചു കിടക്കുന്നത്, എന്തിനാണ് ആളുകൾ ആരവം മുഴുക്കുന്നത് ശരിക്കും ഞാൻ വെറുത്ത് അവിടെ നില്കുവായിരുന്നു. അത് ശരിയാണ് അങ്ങനൊരു നിലപാടുള്ള നടൻ പൃഥ്വിരാജ് മനോജ് ക ജയൻ പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…