രണ്ടാം വിവാഹം ചിലത് പഠിപ്പിച്ചു, മനോജ് കെ ജയൻ

തനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ ചെറുതോ വലുതോ ആകട്ടെ..അതിനെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ മനോജ് കെ ജയനോളം കഴിവുള്ള നടന്മാര്‍ മലയാള സിനിമയില്‍ കുറവാണ്. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനെ ഇപ്പോഴും മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല.

മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വനാണ് ഏറ്റവും ഒടുവില്‍ മനോജിന്റേതായി പുറത്തിറങ്ങിയ ചിത്രം.
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിലും മെഗാസ്റ്റാറിനൊപ്പം മനോജ് കെ ജയനും എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്ത വിവാഹമോചനമായിരുന്നു മനോജ്-ഉര്‍വശി ജോഡികളുടേത്. പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ പരസ്പരം പൊരുത്തപ്പെടാന്‍ കഴിയാതെ വേര്‍പിരിയുകയായിരുന്നു. ഇതിന് ശേഷം ഇരുവരും രണ്ടാമത് വിവാഹം കഴിച്ചു. ഉര്‍വശി ബിസിനസുകാരനായ ശിവനേയും, മനോജ് കെ ജയന്‍ ആശയേയും വിവാഹം കഴിച്ചു.
ഇപ്പോഴിതാ, രണ്ടാം വിവാഹം കഴിച്ച ആശയില്‍ നിന്നും പഠിച്ച കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മനോജ് കെ ജയന്‍.
കുടുംബ ജീവിതം എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത് മനോജ് കെ ജയന്‍ പറഞ്ഞു.

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

9 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

59 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago