മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് മനോജ് കുമാർ, നടനെ പോലെ ഭാര്യ ബീന ആന്റണിയെയും പ്രേഷകർക്കു സുപരിചിതയാണ്,ഇപ്പോൾ മനോജ് നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്, തന്നെ ആ മഹാ നടൻ വിളിച്ചത് ഞങ്ങളുടെ ആത്മാർത്ഥ സുഹൃത്തും, സീരിയൽ നടനുമായ കൊല്ലം ഷായുടെ അസുഖ വിവരം തിരിക്കുന്നതിനു വേണ്ടിയാണ് മനോജ് പറയുന്നു.
കുറച്ചു നാളുകൾ കൊണ്ട് അദ്ദേഹം ഹൃദയ സംബന്ധമായ അസുഖം കാരണം ചികത്സയിലാണ്, വളരെ ചിലവേറിയ ഓപ്പണ് ഹാർട്ട് സർജറി അദ്ദേഹത്തിനെ ചെയ്യണമായിരുന്നു, ജൂൺ 15 നെ ആണ് ആ മഹാനടൻ മമ്മൂക്ക തന്നെ ഫോൺ വിളിക്കുന്നത്, മനോജേ എന്നുള്ള ആ വിളികേട്ടപ്പോൾ ഞാൻ ശരിക്കും സംശയിച്ചു അത് അദ്ദേഹം തന്നെയാണോ എന്ന്
കൊല്ലം ഷായുടെ കാര്യങ്ങൾ തിരക്കി, അദ്ദേഹത്തിന് സൗജന്യമായി ഓപ്പറേഷൻ ചെയ്യാൻ വേണ്ട കാര്യങ്ങൾ എല്ലാം ആ മഹാനടൻ സാധ്യമാക്കി തന്നു,എങ്കിലും മമ്മൂക്കയുടെ മനോജ് എന്നുള്ള വിളി എന്നെ പോലൊരു കലാകാരനെ ഇതില്പരം എന്തുവേണം മനോജ് കുമാർ തന്റെ യു ട്യൂബ് ചാനലിൽ കൂടിയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…