മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ചില താരങ്ങൾ ഉണ്ട്, അതിൽ പ്രധാനിയാണ് നടി മറീന മൈക്കിൾ, വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ഭാഗമായ ഒരു അഭിമുഖത്തിൽ നടി 2018 എന്ന ചിത്രത്തിൽ തനിക്ക് ഒരു വേഷം ഉണ്ടായിരുന്നു എന്നും എന്നാൽ താൻ അത് ഒഴിവാക്കിയതാണെന്നും തുറന്നു പറയുകയാണ്, തനിക്ക് ആ ചിത്രം വളരെ ഇഷ്ടമാണ്,ഒപ്പം അതിൽ താൻ ചെയ്യാൻ പോകുന്ന വേഷവും,ചിത്രത്തിൽ അപർണ്ണ ബാലമുരളി ചെയ്ത മാധ്യമപ്രവർത്തകയുടെ വേഷമായിരുന്നു താൻ ചെയ്യാൻ തീരുമാനിച്ചത് മറീന പറയുന്നു
സിനിമയുടെ ക്ളൈമാക്സ് സമയത്താണ് പ്രശ്നം ഉണ്ടായത്, സംവിധായകൻ ജൂഡ് ആന്റണി മുഖേന ആണ് ആ വേഷം നഷ്ടമായത്, ചിത്രം ചെയ്യുമ്പോൾ പലതവണ അതിന്റെ ഷെഡ്യൂൾ മാറിവന്ന, അതിനു മുൻപ് താൻ ഒരു ചെറിയ സിനിമ കമ്മിറ്റ് ചെയ്യ്തിരുന്നു, ഇതിന്റെ ഷെഡ്യൂൾ മാറ്റുന്നതിനനുസരിച്ചു എനിക്ക് മറ്റേ ചിത്രത്തിന്റെ തീയതിയും മാറ്റേണ്ടി വന്നു. പക്ക്ഷേ അതവർക്ക് ദേഷ്യമായി. ഈ കാര്യം 2018 സിനിമയുടെ അസോസിയേറ്റ് ഡയറക്ടറോട് പറഞ്ഞു.
ഇതറിഞ്ഞു ചിത്രത്തിന്റെ സംവിധയകാൻ ജൂഡ് തന്നോട് ദേഷ്യപ്പെട്ടു, മറീനയെ വെച്ച് സിനിമ ചെയ്യ്തു ബുദ്ധിമുട്ടിലായി, ഡേറ്റ് ക്ലാഷിന്റെ ആളാണ് മറീന എന്ന് ദേഷ്യത്തോടെ ജൂഡ് പറയുന്ന ഒരു ഓഡിയോ മെസേജ് ആണ് എനിക്ക് വന്നത്, അല്പം മര്യാദയോടെ സംസാരിക്കണമെന്ന് താൻ ജൂഡിനോട് ആവശ്യപ്പെടുകയും ചെയ്യ്തു എന്നും നടി പറയുന്നു. ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്യുന്നതിന് മുൻപ് പണി ഇല്ലാതെ വീട്ടിൽ ഇരികുവല്ലേ എന്നാണ് ജൂഡ് പിന്നീട് പറഞ്ഞത്, ഒരാൾക്ക് എല്ലായ്പോഴും ഇങ്ങനെ ഇരിക്കാൻ പറ്റില്ലല്ലോ ഒന്ന് ചായ അ നത്താൻ എങ്കിലും എന്നീക്കണമല്ലോ എന്ന് ഞാൻ പറയുകയും ചെയ്യ്തു. കൂടാതെ ഈ പ്രോജക്ട് ചെയ്യുന്നില്ല എന്നും ഞാൻ ജൂഡിനോട് പറഞ്ഞു അങ്ങനെയാണ് സിനിമയിൽ നിന്നും ഒഴിവായത് മറീന പറയുന്നു
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…