ബിഗ് പങ്കെടുക്കാൻ എത്തിയതോടെയാണ് ബഷീർ ബാഷിയും കുടുംബവും ആരാധകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. താരം രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ പലപ്പോഴും കടുത്ത വിമർശങ്ങളും താരത്തിൽ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും.
പലപ്പോഴും പല ചോദ്യങ്ങളും ബഷീറിനെതിരെ ഉണ്ടായിട്ടുണ്ട്. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ബഷീറിനോട് ആളുകൾ ചോദിക്കാറുമുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം മഷൂറ തന്റെ യൂട്യൂബിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എല്ലാ വിഡിയോയിലും തങ്ങളുടെ വീട്ടിലെ ആഘോഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ചുകൊണ്ടാണ് മഷൂറാ എത്താറുള്ളത്. അടുത്തിടെ ആണ് ബഷീറിനും മഷൂറയ്ക്കും ഒരു ആൺകുഞ്ഞു പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ഇവർ എത്താറുണ്ടായിരുന്നു.
ഇപ്പോഴിതാ ഇത്തരത്തിൽ ഒരു വിശേഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് മഷൂറ. തനിക്ക് ഒരു മകൻ പിറക്കുന്നതിന് മുൻപ് തന്നെ മാതൃത്വത്തിന്റെ അർത്ഥങ്ങൾ താൻ പഠിച്ചത് സൈഗുവിൽ കൂടിയാണെന്നും അവൻ ആണ് തന്റെ ആദ്യത്തെ മകൻ എന്നും ആണ് മഷൂറാ വിഡിയോയിൽ പറയുന്നത്. ഇപ്പോൾ സൈജുവിന്റെ ആറാം ജന്മദിനം ആണെന്നും താൻ അമ്മയാകുന്നതിനു മുൻപ് തന്നെ മാതൃത്വത്തിന്റെ ആഴം മനസ്സിലാക്കിയെന്നും അതിന്റെ കാരണം സെഗു ആണെന്നും പറഞ്ഞാണ് മഷൂറ സൈഗുവിനു ജന്മദിനാശംസകൾ നേർന്നത്. ബഷീറും സുഹാനയും ഉൾപ്പെടെ നിരവധി പേരാണ് സൈഗുവിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്. ഇത്തരത്തിൽ ബഷീർ ബാഷിയുടെ കുടുംബം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഈ വിഡിയോകൾക്ക് താഴെ വിമർശനവുമായി വരുന്നവരുടെ എണ്ണവും കുറവാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…