സങ്കടകരമായ ഒരു ദിവസം ആണ് ഇന്ന്, വിഡിയോയിൽ ദുഃഖം പങ്കുവെച്ച് മഷൂറ!

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ മിക്കപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾക്ക് ഇരയായ താരമാണ് ബഷീർ ബാഷി. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ബഷീറിനോട് ആളുകൾ ചോദിക്കാറുമുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ബഷീറിന്റെ രണ്ടു ഭാര്യമാരും തങ്ങളുടെ വിശേഷം പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്കാണ് യൂട്യൂബിൽ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ളത്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം മഷൂറ തന്റെ യൂട്യൂബിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എല്ലാ വിഡിയോയിലും തങ്ങളുടെ വീട്ടിലെ ആഘോഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ചുകൊണ്ടാണ് മഷൂറാ എത്തിയിരുന്നത്. എന്നാൽ പതിവിലും വിപരീതമായി ഒരു ദുഃഖം ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് മഷൂറാ എത്തിയിരിക്കുന്നത്. വിഡിയോയിൽ കൂടിയാണ് മഷൂറാ ആളുകളുമായി തങ്ങളുടെ ദുഃഖം പങ്കുവെച്ചിരിക്കുന്നത്.

Basheer Bashi about family

ഇന്ന് വ്ലോഗ് ഒന്നും ചെയ്യണ്ട എന്നാണു ഞാൻ ആദ്യം തീരുമാനിച്ചിരുന്നത്. ഇന്ന് എനിക്ക് ഒരുപാട് വിഷമം ഉണ്ടായ ഒരു ദിവസം ആണ്. എല്ലാ ദിവസവും നമുക്ക് സന്തോഷം ഉണ്ടാകില്ലല്ലോ. ചെറിയ ഒരു കാര്യം ആണ്, എന്നാൽ അത് എനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. കുറെ ഉറങ്ങി. ബേബിയും പിള്ളേരും സോനുവുമാണ് എനിക്ക് എനര്‍ജി നല്‍കിയത്. മോശം ദിവസം എല്ലാവരുടെയും ജീവിതത്തില്‍ വരും. എല്ലാവര്‍ക്കും മോശം സമയം ഉണ്ടാകും.ചെറിയ കാര്യങ്ങൾക്ക് ഇങ്ങനെ വിഷമിക്കരുത് എന്ന് എന്നോട് ബേബി പറയും. എന്നാൽ വിഷമിക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല. നിങ്ങളോട് ഇപ്പോൾ അത് ഷെയര്‍ ചെയ്യാന്‍ കഴിയില്ല എനിക്ക്. അത് ഞാൻ പിന്നീട് പറയാം എന്നുമാണ് മഷൂറാ പറഞ്ഞത്.

 

 

 

 

 

Rahul

Recent Posts

അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞു പുറത്താക്കി! സിനിമയിൽ സ്നേഹത്തിനും, ബന്ധത്തിനും വിലയില്ല;  സലിംകുമാറിനെ  കുറിച്ചുള്ള കുറിപ്പ്

ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആയിരിക്കുന്നത് നടൻ സലിം കുമാറിനെ പറ്റി സിദ്ധാർഥ് സിദ്ധു എന്ന ആൾ എഴുതിയ കുറിപ്പാണ്,…

53 seconds ago

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

2 hours ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

4 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

5 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

5 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

5 hours ago