ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് വെബ് സീരീസിന്റെ ടീസര്‍ പുറത്തുവിട്ടു. ഡിസ്നി ഹോട്ട്സ്റ്റാര്‍ ഒരുക്കുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് ആണ് മാസ്റ്റര്‍ പീസ്. 1 മിനിറ്റ് എട്ട് സെക്കന്‍ഡ് ആണ് ടീസര്‍ ദൈര്‍ഘ്യം. നിത്യ മേനോന്, ഷറഫുദ്ദീന്, അശോകന്, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.
മാത്യൂ ജോര്‍ജ് ആണ് നിര്‍മ്മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബം?ഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യും. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. കോമഡി ഫാമിലി എന്റര്‍ടെയ്നറാകും മാസ്റ്റര്‍ പീസ്. കേരള ക്രൈം ഫയല്‍സ് ആണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ ആദ്യമായി അവതരിപ്പിച്ച മലയാളം വെബ് സീരീസ്. ജൂണ്‍ 23ന് റിലീസ് ചെയ്ത സീരീസിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ഒരു സെക്സ് വര്‍ക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം. അഹമ്മദ് കബീര്‍ ആണ് ഈ സീരീസ് സംവിധാനം ചെയ്തത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകനാണ് അഹമ്മദ് കബീര്‍.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…