റെക്കോർഡിട്ട് മാത്യു തോമസ്, അഭിനയിച്ച മൂന്നു ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ

അഭിനയിച്ച മൂന്നു ചിത്രങ്ങളും ബ്ലോക്ക് ബുസ്റ്ററിലേക്ക് എത്തിച്ചിരിക്കുകയാണ് മാത്യു തോമസ്, കുമ്പളങ്ങി നെറ്സ് എന്ന സിനിമയിൽ കൂടിയാണ് മാത്യു മിനിസ്ക്രീനിലേക്ക് എത്തി ചേർന്നത്, മാത്യുവിന്റെ അബ്ഹനിനയം കണ്ട പ്രേക്ഷകർ ഒന്നടങ്കം കൈയടിക്കുകയായിരുന്നു, പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചു കൊണ്ടാണ് മാത്യു തണ്ണീർമത്തൻ ദിനങ്ങളിലൂടെ എത്തിയത്.ഇപ്പോഴിതാ വിജയകരമായി പ്രദർശനം തുടരുന്ന അഞ്ചാം പാതിരാ കൂടിയായപ്പോൾ മാത്യുവിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രവും ബ്ലോക്ക്ബസ്റ്ററായിരിക്കുന്നു.സിനിമയിലേക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് മാത്യു എത്തിച്ചേർന്നത്. തൃപ്പൂണിത്തറ തിരുവാങ്കുളം

തുരുത്തിയിൽ ബിജു ജോണിന്റെയും സൂസൻ മാത്യുവിന്റെയും മകനാണ് മാത്യു, ഗ്രോഗോറിയോസ് സ്കൂളിൽ പഠിക്കുന്ന സമയത്താണ് കുമ്പളങ്ങി നൈറ്റ്സ് ലേക്ക് മാത്യു ഓഡിഷന് പോകുന്നത്, വെറുതെ പോയതായിരുന്നു മാത്യു പക്ഷെ ഓഡിറ്റിനിൽ മാത്യു സെലക്ട് ആയി കുമ്പളങ്ങി നെറ്റസിൽ അഭിനയിക്കാനും സാധിച്ചു,അതിനു ശേഷം മാത്യുവിന്റെ സമയം തെളിയുകയായിരുന്നു, പിന്നാലെ എത്തിയ ഒരു തണ്ണീർ മത്തൻ ദിനങ്ങളിൽ എത്തി , ഇപ്പോൾ തിയേറ്ററിൽ ഹൗസ്ഫുൾ ആയി കൊണ്ടിരിക്കുന്ന അഞ്ചാം പാതിരയിൽ മികച്ച പ്രകടനം ആണ് മാത്യു കാഴ്ച്ച വെച്ചിരിക്കുകയാണ്. അവിടെ നിന്നും മാത്യുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മമ്മൂട്ടി നായകനാകുന്ന വൺ ആണ് മാത്യുവിന്റെ പുതിയ ചിത്രം.

മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ത്രില്ലെർ ചിത്രമാണ് അഞ്ചാംപാതിര അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. പ്രതികാര ചിത്രമാണ് അഞ്ചാം പാതിര, പൊലീസുകാരെ ഉന്നം വെക്കുന്ന സിനിമയിൽ ഷറഫുദ്ധീന്റെ കുട്ടികാലമാണ് മാത്യു അവതരിപ്പിക്കുന്നത്, ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

12 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

13 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

15 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

23 hours ago