മലയാളികളുടെ പ്രിയങ്കരിയായ നടി മീന ബാലതാരമായി എത്തി പിന്നീട് എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കുകയും ചെയ്യ്തു, എന്നാൽ ചില നായകന്മാർ താരത്തിനോട് പ്രണയം തുറന്നു പറഞ്ഞതായി മുൻപ് പല വാർത്തകളും എത്തിയിരുന്നു. എന്നാൽ വിവാഹിതനായ ഒരു നടനുമായി താരം പ്രണയത്തിൽ ആണെന്നും, പിന്നീട് അതിൽ നിന്നും പിന്മാറിയെന്നും വാർത്തകൾ എത്തിയിരുന്നു.
ഇപ്പോൾ താരം തന്റെ സിനിമ ലൈഫിൽ എത്തിച്ചേർന്നിട്ട് 40 വര്ഷം ആയിരിക്കുകയാണ്, ഈ സന്തോഷവാർത്ത താരം തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ഒരു കാലയളവിൽ താരം വലിയ ഗോസിപ്പുകളിൽ എത്തിയില്ലെങ്കിലും ഇങ്ങനൊരു വാർത്ത താരത്തെ പിന്തുടർന്നിരുന്നു, വിവാഹിതനായ പ്രഭുദേവയെ നടി ഇഷ്ട്ടപെട്ടിരുന്നു, ഇരുവരും ഡബ്ബിൾസ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആ ഒരു ലൊക്കേഷനിൽ വെച്ചുള്ള നടന്റെ സംസാര രീതിയും, പെരുമാറ്റവും തന്നെ ഒരുപാടു ആഘര്ഷിപ്പിച്ചു എന്നാണ് താരം പറഞ്ഞിരുന്നു.
ഇരുവരും പ്രണയത്തിൽ ആയ സമയത്തു നടൻ ഒരു പ്ലേബോയ് ആണെന്നു മീന തന്റെ സുഹൃത്തുക്കൾ വഴി തിരിച്ചറിഞ്ഞു അതോടു നടി ആ പ്രണയത്തിൽ നിന്നും പിന്മാറുകയും ചെയ്യ്തു. പിന്നീട മീന ആ ഇഷ്ട്ടം മറക്കുകയും മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതും എന്ന് പറയുന്നു, ശാലീനത നിറഞ്ഞ മീന നല്ല പക്വത നിറഞ്ഞ രീതിയിൽ ആയിരുന്നു എല്ലാവരോടും പെരുമാറിയിരുന്നത്,താരത്തിന്റെ ഈ ശൈലി തന്നെയായിരുന്നു എല്ലാവരും ഇഷ്ടപെടാനുള്ള കാരണവും.ഇപ്പോൾ 40 ന്റെ നിറവിൽ നിൽക്കുന്ന മീനയ്ക്ക് നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…