റീൽസ് വിഡിയോക് എക്സ്പ്രഷനിട്ട് മീന വീഡിയോ ഏറ്റെടുത്ത് ആരാധകർ

Follow Us :

മലയാള സിനിമയിൽ ഒട്ടനവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് മീന. താരം ചെയ്യുന്ന സിനിമകൾ കുറവാണെങ്കിലും ചെയ്യുന്ന പടങ്ങൾ എല്ലാ തന്നെ മികച്ച പ്രതികരണമാണ് ഉള്ളത്. പ്രേക്ഷകർ കൂടുതലായും മീനയുടെ കോംബോയായി കാണുന്നത് മോഹൻലാലിനെ ആണ്. ഇവർ ഒന്നിക്കുന്ന ചിത്രങ്ങൾ കൂടതലായും പ്രേഷകർ ഇഷ്‌പ്പെടുന്ന സിനിമ കളാണ്. ഇരുവരുടേയും കൂട്ടുകെട്ടിലെ ദൃശ്യം , ദൃശ്യം 2 എന്നി ചിത്രങ്ങൾ മികച്ച വിജയമാണ് കൈവരിച്ചിരുന്നത്.

മലയാളത്തിനി പുറമെ നിരവധി ഭാഷകളിൽ മീന അഭിനയിക്കുന്നുണ്ട്. ഈ ഭാഷകളിൽ എല്ലാം തന്നെ മീനയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. അതിനാൽ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. എപ്പോൾ താരം ഒരു റീൽസ് ഗാനത്തിന് എസ്പ്രഷൻ ഇട്ടാണ് എത്തിയിരിക്കുന്നത് നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. കൂടാതെ വിഡിയോയ്ക്ക് നല്ല പിന്തുണയാണ് ആരാധകർ നകുന്നത്.