എനിക്ക് ഇഷ്ട്ടം മോഡേൺ ഡ്രസ്സ് ധരിക്കാൻ ആണ്, വിമർശനത്തിന് മറുപടിയുമായി മീനാക്ഷി

മീനാക്ഷി രവീന്ദ്രൻ എന്ന കൊച്ചു സുന്ദരി മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. മഴുവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന പരുപാടിയിൽ മത്സരിക്കാൻ എത്തിയ ഈ കൊച്ചു സുന്ദരി വളരെപെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. മികച്ച പ്രേകടനം മത്സരത്തിൽ കാഴ്ചവെച്ച മീനാക്ഷി പരിപാടിയുടെ സെമി ഫൈനൽ വരെ എത്തപ്പെട്ടു. ആ പരുപാടിയിൽ നിന്ന് പുറത്തായെങ്കിലും മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരം പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറുകയായിരുന്നു.

എന്നാൽ അടുത്തിടെ മോഡേൺ വസ്ത്രം ധരിച്ച് എത്തിയ മീനാക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ നിരവധി വിമർശനങ്ങളും താരത്തിനെതിരെ ഉണ്ടായിരുന്നു. അവസരങ്ങൾക് വേണ്ടി തുണിയുടെ അളവ് കുറച്ചു എന്ന തരത്തിൽ ഉള്ള കമെന്റുകളാണ് കൂടുതലും വന്നത്. എന്നാൽ ഇപ്പോൾ വിമര്ശനങ്ങൾക്ക് എല്ലാം ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി രവീന്ദ്രൻ. കുട്ടികാലം മുതലെ വലിയ രീതിയിൽ ഉള്ള ബോഡി ഷൈമിങ്ങിന് ഇരയായിക്കൊണ്ടിരിക്കുന്ന ആൾ ആണ് ഞാൻ. ചെറുപ്പം മുതൽ തന്നെ പരിചയക്കാരിൽ നിന്ന് കേൾക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇതൊക്കെ.

ഇപ്പോൾ കുറച്ച് പേരുടെ പ്രശ്നം എന്റെ വസ്ത്ര ധാരണം ആണ്. എനിക്ക് ഇപ്പോഴും മോഡേൺ വസ്ത്രങ്ങൾ ധരിക്കാനാണ് ഇഷ്ട്ടം. താൻ അത് തന്നെയാണ്ചെയ്യുന്നതും . ഞാൻ ധരിക്കുന്ന വസ്ത്രത്തിനെ നോക്കി വൃത്തികേട് എന്ന് പറയുന്നുണ്ടെങ്കിൽ അത് എന്റെ വസ്ത്രത്തിന്റെ അല്ല, മറിച്ച് അത് കാണുന്നവരുടെ കാഴ്ചപ്പാടിന്റേത് ആണ് എന്നുമാണ് മീനാക്ഷി പറയുന്നത്. വസ്ത്രത്തിന്റെ പേരിലും ബോഡി ഷൈമിങിലും ആണ് തനിക്ക് വിമർശനങ്ങൾ നേരിടേണ്ടി വരുന്നത് എന്നും എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നുമാണ് മീനാക്ഷി പറയുന്നത്.

Devika

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago