അഭിമുഖത്തിൽ മഞ്ജു പറഞ്ഞ കാര്യങ്ങൾ ആണ് ഇത്തരമൊരു വാർത്ത പ്രചരിക്കാൻ കാരണമായത്

പലപ്പോഴും മഞ്ജുവിന്റെ പേരിൽ ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ഗോസിപ്പുകളോടും മഞ്ജു അധികം പ്രതികരിക്കാറില്ല. ജീവിതത്തിൽ സമാധാനത്തിന് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോകാൻ മഞ്ജു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പൊട്ടിത്തെറിക്കാൻ പറ്റുന്ന പല ഘട്ടങ്ങളിൽ കൂടിയാണ് മഞ്ജു മുന്നോട്ട് പോയത്. എന്നാൽ അപ്പൊഴെല്ലാം അതിനെ ചിരിച്ച മുഖത്തോടുകൂടിയാണ് മഞ്ജു നേരിട്ടത്. അത് കൊണ്ട് തന്നെ മഞ്ജുവിനെ കുറിച്ച് പല തരത്തിൽ ഉള്ള വാർത്തകളാണ് പലപ്പോഴായി പ്രചരിച്ചുകൊണ്ടിരുന്നത്. ഇത്തത്തിൽ മഞ്ജു ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ മഞ്ജുവിന് പ്രണയമുണ്ട് എന്ന് വാർത്തകൾ പ്രചരിക്കാൻ കാരണമായത്.

ഒരു അഭിമുഖത്തിൽ ആരെയെങ്കിലും പ്രപ്പോസ് ചെയ്യാൻ അവസരം ലഭിച്ചാൽ ആരെയാകും പ്രപ്പോസ് ചെയ്യുക എന്നാണ് മഞ്ജുവിനോട് അവതാരിക ചോദിച്ചത്. എന്നാൽ അത് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ് മഞ്ജു ആ ചോദ്യത്തിന് മറുപടി നൽകിയത്. ഇതോടെ മഞ്ജുവിന് പ്രണയമുണ്ടെന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വാർത്തയോട് മഞ്ജു ഇത് വരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇത് മാത്രമല്ല, പലപ്പോഴും മീനാക്ഷിയുടെ പേരും ചേർത്താണ് മഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ച് കൊണ്ടിരുന്നത്. ഇത്തരത്തിൽ അടുത്തിടെയും ഒരു വാർത്ത പ്രചരിച്ചിരുന്നു.

ചെന്നൈയിൽ മീനാക്ഷി പഠിക്കുന്ന കോളേജിൽ മഞ്ജു അതിഥിയായി എത്തിയിരുന്നു എന്നും എന്നാൽ അമ്മയെ കണ്ട മീനാക്ഷി ഒന്ന് സംസാരിക്കാൻ പോലും കൂട്ടാക്കാതെ അവിടെ നിന്ന് മാറി നിന്നു എന്നുമാണ് പ്രചരിച്ച വാർത്ത. എന്നാൽ ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ട് എന്ന് ഇത് വരെ വ്യക്തമായിട്ടില്ല. നിരവധി പേരാണ് ഈ വാർത്തകളിൽ പ്രതികരിച്ച് കൊണ്ട് എത്തിയത്. എന്നാൽ മഞ്ജുവിന്റെ പേരും തന്റെ പേരും ചേർത്ത് വാർത്തകൾ പ്രചരിക്കുന്നതിന് മീനാക്ഷി ദിലീപ് തന്നെ രംഗത്ത് എത്തിയിരുന്നു. ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരെ മീനാക്ഷി നിയമപരമായി തന്നെ മുന്നോട്ട് പോയിരുന്നു.

Devika

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

35 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago