പത്മസരോവരം വീട്ടിൽ ഇന്ന് ആഘോഷ ദിനം, ആശംസകൾ ചൊരിഞ്ഞു ആരാധകരും!

മലയാള സിനിമയുടെ സ്വന്തം ജനപ്രീയ നായകൻ ആണ് ദിലീപ്. നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരം നടനായും നിർമ്മാതാവായും സംവിധായകൻ ആയും എല്ലാം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. 125 ൽ അധികം ചിത്രങ്ങൾ ആണ് ദിലീപ് ചെയ്തിരിക്കുന്നത്. അവയിൽ മിക്കതും ഇന്നും മലയാളികളെ ചിരിപ്പിക്കുന്നതാണ്. അടുത്തിടെ താരത്തിന്റെ പേരിൽ കുറച്ച് വിവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയിൽ നിന്നെല്ലാം മുക്തി നേടി വരുകയാണ് ദിലീപ്. ഇന്ന് ഭാര്യ കാവ്യയ്ക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ദിലീപ്. അച്ഛന് ഉള്ളത് പോലെ തന്നെ ആരാധകർ മകളായ മീനാക്ഷിക്കും ഉണ്ട്.

അടുത്തിടെ കൊണ്ട് മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. അടുത്തിടെയായി നിരവധി ചിത്രങ്ങൾ ആണ് മീനാക്ഷിയുടേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. അവയെല്ലാം മികച്ച പ്രതികരണങ്ങൾ ആണ് സ്വന്തമാക്കുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയ നാദിർഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷി നൃത്തം ചെയ്തതിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. സിനിമയിൽ വരുന്നതിന് മുൻപ് തന്നെ നിരവധി ആരാധകരെയാണ് മീനാക്ഷി സ്വന്തമാക്കിയത്. സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്‌ ആരാധകരും. കഴിഞ്ഞ ദിവസം മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിൽ ആരാധക ശ്രദ്ധ നേടിയിരുന്നു. ചുമന്ന ഗൗൺ ധരിച്ച് അതി സുന്ദരിയായാണ് മീനാക്ഷി ചിത്രത്തിൽ കാണുന്നത്. മീനാക്ഷി തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും മീനാക്ഷി കൂടുതൽ സുന്ദരിയായ വരുന്നു എന്നാണു ആരാധകർ ചിത്രം കണ്ടുകൊണ്ട് പറയുന്നത്.

dileep.meenakshi

ഇപ്പോൾ പത്മസരോവരം വീട്ടിൽ ആഘോഷം നടക്കുകയാണ്. മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന് ആ വീട്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. വീട്ടിലെ ഓരോ അംഗങ്ങളുടെയും പിറന്നാളുകൾ ആഘോഷിക്കാറുള്ളതാണ്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഉടൻ തന്നെ സോഷ്യൽ മേടിയിൽ പ്രത്യക്ഷ പെടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.

Sreekumar

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

11 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago