മലയാളികളുടെ പ്രിയപ്പെട്ട താരപുത്രീയാണ് മീനാക്ഷി ദിലീപ്, സൂപ്പര്താരങ്ങളുടെ മക്കളുമാരെല്ലാം സിനിമയിലെത്തുമ്പോൾ ദിലീപിന്റെ മകൾ മീനാക്ഷി മാത്രമാണ് സിനിമയിലെത്താഞ്ഞത്, എന്നാൽ ഇപ്പോൾ ഒട്ടും മീനാക്ഷി സിനിമയിലെത്തില്ല എന്നുറപ്പിച്ചിരിക്കുകയാണ് ആരാധകർ, കാരണം ദിലീപ് മഞ്ജുവിന് വിവാഹം കഴിച്ചതിന് ശേഷമായിരുന്നു മഞ്ജു സിനിമയിൽ നിന്നും അകന്നു മാറിയത്, എന്നാൽ ഇരുവരും ബന്ധം വേർപെടുത്തിയതിനു ശേഷമാണ് മഞ്ജു സിനിമയിൽ ഇപ്പോൾ സജീവമായത്. അതുപോലെയാണ് കാവ്യയും
തന്റെ കുടുംബത്തിൽ നിന്നും സിനിമയിലെത്തിക്കാൻ ദിലീപ് നോക്കില്ല എന്നാണ് ആരാധകർ പറയുന്നത്, അതുകൊണ്ടു മീനാക്ഷിയും സിനിമയിലേക്ക് എത്തില്ല, അതിന് മീനാക്ഷിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു, ദിലീപ് ജയിലേക്ക് പോകുംപോൾ മീനാക്ഷി മാധ്യമങ്ങളോട്, ക്യമറക്ക് മുന്നിലോ എത്തിയിരുന്നില്ല, ഒരു തര൦ വെറുപ്പായിരുന്നു മീനാക്ഷി കാണിച്ചത്
അന്ന് അത്ര വെറുപ്പോടെയാണ് ക്യാമറയെ മീനാക്ഷി കണ്ടിരുന്നത്, അതിനാൽ മീനാക്ഷി സിനിമയിലെത്തില്ല എന്നാണ് ആരധകർ പറയുന്നു എന്നാൽ ഇപ്പോൾ മീനാക്ഷി ആളാകെ മാറിയെന്നും ചില ആരാധകർ പറയുന്നുണ്ട്. ഇപ്പോൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം പല വേദികൾ പങ്കിടുകയും, ചില വീഡിയോകളിൽ പ്രത്യക്ഷപെടുകയും ചെയ്യ്തിരുന്നു, അതുകൊണ്ടു ഇനിയും ചിലപ്പോൾ മീനാക്ഷി സിനിമയിലെത്തുമോ,എന്നാൽ മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എം ബി ബി എസ് പഠിച്ചുകൊണ്ടിരിക്കുകയാണ്
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…