നിരവധി ആരാധകരുള്ള താരകുടുംബം ആണ് ദിലീപിൻെറയും കാവ്യയുടെയും, ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ അതിവേഗം വൈറൽ ആകാറുണ്ട്, ഇപ്പോൾ അങ്ങനൊരു ചിത്രത്തിന് താഴ് ആണ് നിരവധി കമെന്റുകൾ എത്തുന്നത്, കഴിഞ്ഞ ദിവസം ദിലീപ് ഫാൻസ് പേജിൽ മീനാക്ഷിയുടെ ചിത്രം ആയിരുന്നു വൈറൽ, ചിത്രത്തിൽ മീനാക്ഷി ആരെയോ ഫോൺ ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്.
ഇതാരെ ആണ് മീനാക്ഷി വിളിക്കുന്നത്, കഴിഞ്ഞ ദിവസം ആയിരുന്നു മീനാക്ഷിയുടെ അമ്മയും നടിയുമായ മഞ്ജു വാര്യരുടെ പിറന്നാൾ, അമ്മയുടെ പിറന്നാൾ ആയിരുന്നല്ലോ ഫോൺ വിളിച്ചോ എന്നാണ് ചിലർ ചോദിച്ചിരിക്കുന്നത്. എന്നാൽ മഞ്ജുവിന്റെ പിറന്നാൾ അനുബന്ധിച്ചു മിക്ക സെലിബ്രറ്റികളും പിറന്നാൾ ആശംസകൾ ആശംസിക്കുകയും, വിളിക്കുകയും ചെയ്യ്തു, എന്നാൽ മീനാക്ഷി അമ്മയുടെ പിറന്നാളിന് വിളിച്ചോ എന്നാണ് ആരാധകരുടെ ചോദ്യം.
എന്നാൽ മീനാക്ഷിയുടെ ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എന്നാൽ ഈ ചിത്രം നമിതയുടെ ഷോപ്പിന്റെ ഉത്ഘാടന ചടങ്ങിനെ എടുത്തതാണ്, അതിപ്പോൾ വീണ്ടും കുത്തിപൊക്കിയാണ് ഈ കമന്റുകൾ എത്തുന്നത്, എന്നാൽ മീനാക്ഷിയുടെ ഫോട്ടോ കണ്ടു ചില ആരാധകർ പറയുന്നു അമ്മയെ പോലെ ഒരുപാടു സുന്ദരിയാണ് മീനാക്ഷി എന്നും പറയുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…